പാക്കം: പൊതുജന ആരോഗ്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാക്കം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
Kasaragod
അട്ടേങ്ങാനം നായ്ക്കയം റോഡ് മെക്കാടം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണം: ബേളൂര്‍ കുഞ്ഞിക്കൊച്ചി എ കെ ജി സ്വയം സഹായ സംഘം ആവശ്യപ്പെട്ടു
രാജപുരം: ബേളൂര്‍ കുഞ്ഞിക്കൊച്ചി എ കെ ജി സ്വയം സഹായ സംഘം എട്ടാം വാര്‍ഷികം പ്രസിഡന്റ് കെ. ചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.…
പനത്തടി പ്ലാത്തോട്ടത്തില്‍ ജോസഫ് നിര്യാതനായി
രാജപുരം: പനത്തടി പ്ലാത്തോട്ടത്തില്‍ ജോസഫ് (71) നിര്യാതനായി.മൃതസംസ്‌കാരം (10/11/2025) തിങ്കള്‍ 11 മണിക്ക് സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ഭാര്യ:…
ഹോസ്ദുര്‍ഗ് താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ പനത്തടി മേഖലാ സമ്മേളനം :എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എം പി ഉദയഭാനു ഉദ്ഘാടനം ചെയ്തു
രാജപുരം : ഹോസ്ദുര്‍ഗ്ഗ് താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറില്‍ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച്…
ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എസ്.ബി.ഐ.യുടെ സി.എസ്.ആര്‍. ഫണ്ട്
മുള്ളേരിയ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുള്ളേരിയ ബ്രാഞ്ച് നല്‍കിയ സി.എസ്.ആര്‍. ഫണ്ടിന്റെ സഹായത്തോടെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ വ്യായാമ കേന്ദ്രം…
വനിതകളുടെ ആരോഗ്യത്തിന് യോഗ ആരംഭിച്ചു
കാഞ്ഞങ്ങാട്: വനിതകള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് നഗരസഭ വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം നഗരസഭതല ഉദ്ഘാടനം…
കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവത്തിന് കുലകൊത്തി
പാലക്കുന്ന്: കരിപ്പോടി തിരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം 16 ന് നടക്കും. അതിന് മുന്നോടിയായി കുലകൊത്തല്‍ ചടങ്ങ് നടന്നു.ആചാര…
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഇരിയണ്ണിയില്‍ നിര്‍മ്മിച്ച വയോജന കേന്ദ്രം സി എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു
വിദേശപഠനവും വിദേശ ജോലികളും ജീവിതത്തിന്റെ ഭാഗമായ ഈ കാലത്ത് വയോജന കേന്ദ്രങ്ങളുടെ ആവശ്യകത വളരെ വലുതാണെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു.…
അമ്മത്തൊട്ടില്‍ നവീകരിക്കണം ജില്ലാ ശിശുക്ഷേമ സമിതി
കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയ്ക്ക് സമീപം അമ്മത്തൊട്ടില്‍ നവീകരിക്കുന്നതിന് നടപടി അനിവാര്യമാണെന്ന് ജില്ല ശിശുക്ഷേമ സമിതി.എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചോ തദ്ദേശസ്വയംഭരണ…
വര്‍ണ്ണാഭമായി ജില്ലാ വര്‍ണ്ണോത്സവം
.കുട്ടികളുടെ കല ഒരു ക്യാന്‍വാസിലെ നിറങ്ങള്‍ മാത്രമല്ല – അത് ഭാവനയുടെയും സ്വപ്നങ്ങളുടെയും ബാല്യത്തിന്റെ ഊര്‍ജ്ജസ്വലമായ ചൈതന്യത്തിന്റെയും പ്രതിഫലനമാണ്. ജില്ലാ ശിശുക്ഷേമ…
തേജസ്വിനി സഹോദയ സ്‌കൂള്‍ സിബിഎസ്ഇ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
പാലക്കുന്ന്: തേജസ്വിനി സഹോദയ സ്‌കൂള്‍ സിബിഎസ്ഇ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പ് പാലക്കുന്നില്‍ സമാപിച്ചു. തളിപ്പറമ്പ് മുതല്‍ കാസര്‍കോട് വരെ ജി 24…
പെന്‍ഷനേഴ്‌സ് യൂണിയന്‍ കുടുംബമേള നടത്തി
പാലക്കുന്ന് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് കുടുംബമേള പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.…
അട്ടേങ്ങാനം ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍ തെയ്യം കെട്ടിന്റെ ആഘോഷകമ്മറ്റി രൂപീകരിച്ചു
അട്ടേങ്ങാനം: 2026 എപ്രില്‍ 3,4,5 തീയ്യതികളില്‍ നടക്കുന്ന ബാത്തൂര്‍ ശ്രീ ഭഗവതിക്ഷേത്രപരിധിയിലെ കരിച്ചേരി തറവാട് കോയ്മയായുള്ള ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ട്കുലവന്‍…
സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യം
കാഞ്ഞങ്ങാട് :എല്ലാ മേഖലകളിലും സ്ത്രീകളുടെ സ്ഥാനവും പങ്കും ഉറപ്പാക്കുന്നതിന് നടത്തുന്ന സ്ത്രീ ശാക്തീ കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിലൂടെ മാത്രമേ സമത്വം…
കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കെ എസ് എസ് പി യു പുല്ലൂര്‍ പെരിയ യൂണിറ്റ് കുടുംബമേള പെരിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കെ എസ് എസ് പി യു പുല്ലൂര്‍ പെരിയ യൂണിറ്റ് കുടുംബമേള പെരിയ…
പൂടംകല്ല്- പാലച്ചുരം ബളാല്‍ റോഡ് നവീകരണം വൈകുന്നതിനെതിരെ കള്ളാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് ജനകീയസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
രാജപുരം :പൂടംകല്ല് പാലച്ചുരം ബളാല്‍ റോഡ് നവീകരണം വൈകുന്നതിനെതിരെ ജനകീയസമിതിയുടെ നേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എ…
പ്രിന്റേഴ്‌സ് ഡേ 2025 ആചരിച്ചു.
കാഞ്ഞങ്ങാട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ (കെ. പി. എ ) കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിത ദിനമായ നവംബര്‍ ഏഴിന്…
കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി
പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട്‌ക്ഷേത്ര പരിധിയിലെ കണിയമ്പാടി കുടുംബ കൂട്ടായ്മ അഞ്ചു തലമുറകളുടെ സംഗമം നടത്തി. പരേതരായ കര്‍ത്തമ്പുവിന്റെയും കുഞ്ഞമ്മയുടെയും പരേതരായ…
കണ്ണംകുളം മസ്ജിദ് ഉദ്ഘാടനം: ഉത്തര കേരള ദഫ് കളി മത്സരം നടത്തുന്നു
പാലക്കുന്ന് : കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി 23ന് രാത്രി 7 ന് ഉത്തര കേരള ദഫ്…
കോടോം ബേളൂര്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് വികസന രേഖ ‘കയ്യൊപ്പ്’ പുറത്തിറക്കി
രാജപുരം: കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡിന്റെ വികസന രേഖ 2020-25 ‘കയ്യൊപ്പ്’ ഒരു മെമ്പറുടെ ഡയറി എന്ന പേരില്‍ പാറപ്പള്ളി…