കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവത്തിന് കുലകൊത്തി

പാലക്കുന്ന്: കരിപ്പോടി തിരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം 16 ന് നടക്കും. അതിന് മുന്നോടിയായി കുലകൊത്തല്‍ ചടങ്ങ് നടന്നു.ആചാര സ്ഥാനികരും ഭാരവാഹികളും വാല്യ ക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *