ഉദയപുരം പണാംക്കോട്ടേ കുമ്പുക്കല്‍ കുരുവിള നിര്യാതനായി

രാജപുരം: ഉദയപുരം പണാംക്കോട്ടേ കുമ്പുക്കല്‍ കുരുവിള (89) നിര്യാതനായി. മൃതസംസ്‌കാരം പിന്നീട് അയറോട്ട് ഉണ്ണിമിശിഹാ ദേവാലയത്തില്‍.
ഭാര്യ: ഏലിക്കുട്ടി, മക്കള്‍: ഷാജി, ഷെല്ലി, ഷിബു, ഷൈനി, സിസ്റ്റര്‍ ഷെല്‍സി, ഫാദര്‍ഷൈജു, ഷീബ, മരുമക്കള്‍: ലില്ലി, ജോര്‍ജ്ജ്, റ്റാന്‍സി, സിറിയേക്ക്, മാത്യു സഹോദരങ്ങള്‍: ജോയി, മറിയ കുട്ടി, പരേതരായ അന്ന കുട്ടി, ഏലിയാമ്മ.

Leave a Reply

Your email address will not be published. Required fields are marked *