കണ്ണംകുളം മസ്ജിദ് ഉദ്ഘാടനം: ഉത്തര കേരള ദഫ് കളി മത്സരം നടത്തുന്നു

പാലക്കുന്ന് : കണ്ണംകുളം മനാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായി 23ന് രാത്രി 7 ന് ഉത്തര കേരള ദഫ് കളി മത്സരം നടത്തുന്നു. മൂന്ന് സ്ഥാനക്കാര്‍ക്ക് 11111, 7777 , 5555 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 12 ടീമുകള്‍ക്കാണ് അവസരം കിട്ടുക . ഫോണ്‍ :
9947196116, 9995630651

Leave a Reply

Your email address will not be published. Required fields are marked *