രാജപുരം: പൂടംകല്ല് എടക്കടവ് വീട്ടില്‍ പരേതനായ സി. സി. ജനാര്‍ദ്ദനന്‍ ( മുന്‍ മെമ്പര്‍, അവിഭക്ത പനത്തടി ഗ്രാമ പഞ്ചായത്ത് ) എന്നവരുടെ ഭാര്യ കുടമിന കുംഭമ്മ (87) നിര്യാതയായി.
മക്കള്‍: പരേതനായ സി. ജെ. തങ്കപ്പന്‍ (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇറിഗേഷന്‍ വകുപ്പ്), പരേതയായ വെളളച്ചി (ഫീല്‍ഡ് വര്‍ക്കര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള), സി. ജെ. അയ്യപ്പന്‍, സി. ജെ. കൃഷ്ണന്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കെ.ആര്‍.എഫ്.ബി), സി. ജെ. ഇന്ദിര
(എല്‍.ഐ.സി., കാസര്‍കോട്),
മരുമക്കള്‍: സിന്ധു, പക്കീരന്‍, സാവിത്രി,
യശോധ, എം. രാഘവന്‍ (റിട്ട.ഡെപ്യൂട്ടി
ഡയറക്ടര്‍,
മൈനിങ് ആന്‍ഡ്
ജിയോളജിവകുപ്പ്).