രാജപുരം: പനത്തടി പ്ലാത്തോട്ടത്തില്‍ ജോസഫ് (71) നിര്യാതനായി.മൃതസംസ്‌കാരം (10/11/2025) തിങ്കള്‍ 11 മണിക്ക് സെന്റ് ജോസഫ് ഫൊറോനാ പള്ളി സെമിത്തേരിയില്‍. ഭാര്യ: എത്സമ്മ പനത്തടി കോട്ടയ്ക്കകത്ത് കുടുംബാഗം. മക്കള്‍ : സന്തു ടോം ,ഷോണ്‍ . മരുമകള്‍ : ഷില്‍മിയ ഷോണ്‍. സഹോദരങ്ങള്‍ : പരേതനായ ചാണ്ടപ്പിള്ള,പരേതനായ ചാക്കോ, ലീലാമ്മ ,തോമസ് ,മോളി .