മത്സ്യത്തൊഴിലാളികള്‍ക്കായി ‘സുസ്ഥിര മത്സ്യബന്ധന രീതികള്‍’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കുമ്പള മത്സ്യഭവനില്‍ നടന്ന പരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Kasaragod
മാലിന്യ സംസ്‌കരണം: സ്വകാര്യ സംരംഭകര്‍ക്ക് അവസരമൊരുക്കാന്‍ ശുചിത്വ മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ സ്വകാര്യ സംരംഭകരുമായി കൈകോര്‍ത്ത് കേരള ശുചിത്വ മിഷന്‍. മാലിന്യമുക്തം നവകേരളം കാമ്പയിന്‍…
മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ദേശീയ മാനേജ്മെന്റ് ദിനാഘോഷത്തിന്റെ ഭാഗമായി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്റ് ഫെസ്റ്റ് – സത്വ…
നിറദീപങ്ങളും നാടും സാക്ഷി ; ഹരിദാസ് ഇനി കാര്‍ന്നോച്ചന്‍
പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രന്‍ ഇളയ ഭഗവതിയുടെ കാര്‍ണവരായി കലശം കുളിച്ച് സ്ഥാനംഏറ്റെടുത്തു.…
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍. പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം നടന്നു
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മടിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം…
സൗത്ത് ചിത്താരിയില്‍ രണ്ട് ബൈത്തു റഹ്മയുടെ കൂടി സമര്‍പ്പണം നടത്തി
കാഞ്ഞങ്ങാട്:സ്വന്തമായി കിടപ്പാടം ഇല്ലാത്തവര്‍ക്ക് അത്താണിയായി സൗത്ത് ചിത്താരി മുസ്ലിം ലീഗ് & ബൈത്തു റഹ്മ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച രണ്ടാമത്തെയും മുന്നാമത്തെയും…
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് ഇന്ന് കൊടിയേറ്റും
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന് വ്യാഴാഴ്ച്ച കൊടിയേറും. ഇന്നലെ രാത്രി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട്…
പാലക്കുന്ന് ക്ഷേത്രത്തില്‍ കാര്‍ണവരായി ഹരിദാസ് 7ന് കലശം കുളിക്കും; 10 വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന ഇളയ ഭഗവതിയുടെ കാര്‍ണവര്‍ സ്ഥാനത്തേക്കാണിത്
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഇളയ ഭഗവതിയുടെ കാര്‍ണവരായി കീഴൂര്‍ കുന്നരിയത്തെ ഹരിദാസ് എന്ന ചന്ദ്രന്‍ (49) വ്യാഴാഴ്ച്ച…
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു
പൊയിനാച്ചി : ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് ചെമ്മനാട് മണ്ഡലം പ്രസിഡന്റായി ശ്രീജേഷ് കെ പൊയിനാച്ചി ചുമതലയേറ്റു. പൊയിനാച്ചി ഫാര്‍മേഴ്സ് ബാങ്ക് ഹാളില്‍…
ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി ഗ്രോടെക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്
കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ഗ്രോടെക് ഐ.ടി.ഐ ഗ്രോടെക് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്…
ചുള്ളി മുത്തപ്പന്‍ മഠപ്പുര ഊട്ടും വെള്ളാട്ടവും മാര്‍ച്ച് 9,10 തിയ്യതികളില്‍
കോളിച്ചാല്‍ : ചുള്ളി മുത്തപ്പന്‍ മഠപ്പുര ഊട്ടും വെള്ളാട്ടവും മാര്‍ച്ച് 9, 10 തിയ്യതികളില്‍ നടക്കും. 9 ന് വൈകുന്നേരം 5…
ഗുരുപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനു വേണ്ടി എഴുതിയ ചുമരെഴുത്തില്‍ കരിഓയില്‍ ഒഴിച്ച് നശിപ്പിച്ച നിലയില്‍
രാജപുരം: ഗുരുപുരത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണി ത്താനു വേണ്ടി എഴുതിയ ചുമരെഴുത്തില്‍ ഇന്നലെ കരി ഓയില്‍ ഒഴിച്ച്…
അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക അധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു
രാജപുരം: അട്ടേങ്ങാനം ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക അധ്യാത്മിക സദസ്സ് സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ്…
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; രണ്ടാം ദിനവും ചരിത്രത്തിലെ പുതിയ ഉയരത്തില്‍
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…
ജില്ലാ പഞ്ചായത്ത് എ, എപ്ലസ് ലൈബ്രറികള്‍ക്ക് പ്രൊജക്ടറും സൗണ്ട് സിസ്റ്റവും വിതരണം ചെയ്തു
കാസര്‍കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട എ, എപ്ലസ് ലൈബ്രറികള്‍ക്ക് പ്രോജക്ടറും, സൗണ്ട് സിസ്റ്റവും നല്‍കല്‍ പദ്ധതിയുടെ വിതരണോദ്ഘാടനം ജില്ലാ…
തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ മത്സ്യ വിത്ത് നിക്ഷേപം നടത്തി
സംസ്ഥാന ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യ കൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ജലാശയങ്ങളില്‍ വളപ്പ് മത്സ്യകൃഷിയുടെ ഭാഗമായി തൃക്കരിപ്പൂര്‍, പടന്ന എന്നീ…
പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസര്‍
വെള്ളരിക്കുണ്ട് താലൂക്കിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും ഉപഭോക്താക്കള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നും, അത് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാന്‍ നല്‍കേണ്ടതാണെന്നം പെട്രോള്‍…
ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ബേളൂര്‍ ശീവക്ഷേത്ര യു എ ഇ കമ്മിറ്റി ധനസഹായം നല്‍കി.
അട്ടേങ്ങാനം: മാര്‍ച്ച് 25 മുതല്‍ 28 വരെ നടക്കുന്ന ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് ബേളൂര്‍ ശീവക്ഷേത്ര യു എ…
ദുബൈ ഇന്റര്‍ നാഷനല്‍ തീയേറ്റര്‍ ഫെസ്റ്റ്; കാസര്‍കോടുകാരന് മികച്ച നേട്ടം
കാസര്‍കോട്: ദുബായില്‍ വെച്ച് നടന്ന ഷോര്‍ട്ട് & സ്വീറ്റ്സ് ഇന്റര്‍ നാഷനല്‍ തിയേറ്റര്‍ ഫെസ്റ്റില്‍ കാസര്‍കോടുകാരന്‍ സിയാദ് ബങ്കര പ്രധാന വേഷം…
പാലക്കുന്നില്‍ ഭരണിക്ക് നാള്‍ കുറിച്ചു; ഭരണി കുഞ്ഞിയെ അരിയിട്ട് വാഴിച്ചു
പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി കുറിക്കല്‍ ചടങ്ങ് നടന്നു. 7ന് കൊടിയേറ്റവും 8ന് ഭൂതബലി, 9ന് താലപ്പൊലി…