തിരുവനന്തപുരം: നിയുക്ത കാസര്‍കോട് എംഎല്‍എ. കല്ലട്ര മാഹിന്‍ ഹാജിയുടെ അഭ്യര്‍ത്ഥനയില്‍ മുഖ്യമന്ത്രി വിഡി. സതീശന്‍ നേരിട്ട് ഇടപെട്ടതോടെ കല്ലടുക്ക – ചെര്‍ക്കള…
Kasaragod
മന്‍സൂര്‍ ഹോസ്പിറ്റലില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം ഏര്‍പ്പെടുത്തിയ സ്യുട്ട് റൂം ചെയര്‍മാന്‍ സി കുഞ്ഞാമദ് പാലക്കി ഉല്‍ഘാടനം ചെയ്തു
മന്‍സൂര്‍ ഹോസ്പിറ്റലില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം വിപുലമായ സൗകര്യങ്ങളോടെ സ്യുട്ട് റൂം സൗകര്യം ആരംഭിച്ചു. ചെയര്‍മാന്‍ സി കുഞ്ഞാമദ് പാലക്കി ഉല്‍ഘാടനം ചെയ്തു.…
നീലേശ്വരത്തേയും മാവുങ്കാലിലേയും ആകാശപാത സമരം സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക: സപര്യ
കാഞ്ഞങ്ങാട്: നീലേശ്വരം, മാവുങ്കല്‍ ദേശീയപാതയുമായി ബന്ധപ്പെട്ട ആകാശപാത ജനകീയസമരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നടപടി സ്വീകരിക്കണമെന്ന്…
പാലക്കുന്ന് മുത്തപ്പന്‍ മടപ്പുരയില്‍ തിരുവപ്പന ഉത്സവം സമാപിച്ചു
പാലക്കുന്ന്: പാലക്കുന്ന് കൊട്ടിക്കുളം റെയില്‍വേ മുത്തപ്പന്‍ മടപ്പുരയില്‍ പ്രതിഷ്ഠാദിന വാര്‍ഷിക തിരുവപ്പന ഉത്സവം സമാപിച്ചു. തിരുവപ്പനും മുത്തപ്പനും തിരുമുറ്റത്ത് ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം…
കണ്ണൂര്‍ സര്‍വകലാശാല ബി.എ ഇംഗ്ലീഷില്‍ ഫാത്തിമ നാസിന് ഒന്നാം റാങ്ക്
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ (ഇംഗ്ലീഷ്) പരീക്ഷയില്‍ 91.67 ശതമാനം മാര്‍ക്കോടെ ഉദുമ മാങ്ങാട്ടെ ഫാത്തിമ നാസ് ഒന്നാം റാങ്ക് നേടി.…
കണ്ണൂര്‍ യൂണിവേഴസിറ്റി് ബി എസ്സ് സി സ്റ്റാറ്റിസ്റ്റിക്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഗിന വേലായുധനെ പാലക്കുന്ന് തുളസിക്കതിര്‍ കൂട്ടായ്മ അനുമോദിച്ചു
പാലക്കുന്ന്: കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി എസ്സ് സി സ്റ്റാറ്റിസ്റ്റിക്സില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അഗിന വേലായുധനെ പാലക്കുന്ന് തുളസിക്കതിര്‍ കൂട്ടായ്മ അനുമോദിച്ചു.…
ചുള്ളിക്കര ഡോണ്‍ ബോസ്‌കോയില്‍ എസ്സി-എസ്ടി ട്രൈബല്‍ സിക്സ്സസ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
രാജപുരം: സ്‌പോര്‍ട്‌സ് ഫോര്‍ ചേഞ്ച്’ പദ്ധതിയുടെ ഭാഗമായി ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ എസ്സി-എസ്ടി ട്രൈബല്‍ സിക്സ്സസ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്…
ചുള്ളിക്കര ക്‌നാനായാ കത്തോലിക്കാ ദൈവാലയ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ഇടവകയിലെ നഴ്സുമാരെ ആദരിച്ചു
രാജപുരം: ചുള്ളിക്കര ക്‌നാനായാ കത്തോലിക്കാ ദൈവാലയം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ നഴ്‌സുമാരെ ആദരരിച്ചു. വിശുദ്ധ കുര്‍ബ്ബാനയോടനുബന്ധിച്ച് ഫാ: ടോണി…
നെല്ലിക്കുന്നേല്‍ ജോണി മാത്യു നിര്യാതനായി.
മാലക്കല്ല് : നെല്ലിക്കുന്നേല്‍ ജോണി മാത്യു (65) നിര്യാതനായി. മൃതസംസ്‌കാരം നാളെ (18/05/2026 തിങ്കള്‍) ഉച്ചകഴിഞ്ഞ് 3 മണിക്ക് പനത്തടി സെന്റ്…
ബി.ബി.എ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്
രാജപുരം: കണ്ണൂര്‍ സര്‍വ്വകലാശാല ബി.ബി.എ പരീക്ഷയില്‍ സര്‍വ്വകലാശാല തലത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കി രാജപുരം സെന്റ് പയസ് ടെന്ത് കോളേജ്…
രാജപുരം കോട്ടകുന്നിലെ കൊച്ചേരിയില്‍ കെ.പി ബിനോയ് അന്തരിച്ചു
രാജപുരം: കോട്ടകുന്നിലെ കൊച്ചേരിയില്‍ കെ.പി ബിനോയ് (58 ) അന്തരിച്ചു സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് സി എസ് ഐ…
പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണം: രാജപുരം പ്രസ്‌ഫോറം
രാജപുരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ്‌ഫോറം വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍…
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൻ കള്ളാറിൽ പ്രതിഷേധ യോഗം നടത്തി
രാജപുരം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൻ കള്ളാറിൽ പ്രതിഷേധ യോഗം നടത്തി . ബ്ലോക്ക് പ്രസിഡന്റ്…
കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജയ്ക്ക് ആഘോഷ കമ്മിറ്റിയായി
പാലക്കുന്ന് : ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്ര അയ്യപ്പഭജനമന്ദിരത്തില്‍ ആഴി പൂജ ഉത്സവത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു. കാല്‍നൂറ്റാണ്ട് മുന്‍പ് സ്ഥാപിച്ച…
കൂലിപ്പണിക്കാര്‍ കൂട്ടായ്മ സീനിയര്‍ കബഡി : റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാര്‍
പാലക്കുന്ന് : പാലക്കുന്ന് കൂലിപ്പണിക്കാര്‍ കൂട്ടായ്മയുടെ നാലാമത് സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ റെഡ് വേള്‍ഡ് കൊപ്പല്‍ ചാമ്പ്യന്മാരായി. അര്‍ജുന അച്ചേരി, വിക്ടറി…
ജല ബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.
രാജപുരം: ജലബജറ്റില്‍ നിന്നും ജലസുരക്ഷയിലേക്ക് എന്ന ആശയം നടപ്പിലാക്കുന്നതിന് പഞ്ചായത്ത് തല ശില്പശാല കള്ളാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത്…
ഡയാലിസിസ് സെന്റര്‍ അനുവദിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി
പാലക്കുന്ന്: വൃക്ക രോഗികളുടെ എണ്ണം വര്‍ധി ച്ച് വരുന്ന സാഹചര്യത്തില്‍ ഉദുമ ഫാമിലി ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള…
ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു
ബളാന്തോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്നിലെ വിജയൻ മാസ്റ്റർ (56) ആണ് മരണപ്പെട്ടത്.പാണത്തൂർ –…
ജെമി ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി
ഉദുമ : ബേവൂരി അങ്കണവാടിയില്‍ നിന്ന് 38 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജെമി ടീച്ചര്‍ക്ക് പൗരാവലിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.…
അംബികയില്‍ മൂന്നാം ഘട്ട വായനകളരി
പാലക്കുന്ന്: കുട്ടികളുടെ അവധിക്കാല വായനപരിപോഷണത്തോടൊപ്പം അവരുടെ സര്‍ഗവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലൈബ്രറി കൗണ്‍സിലിന്റെ വായന കളരിയുടെ മൂന്നാം ഘട്ടത്തിന് പാലക്കുന്ന്…