വ്യാജ ഡോക്ടര്‍ ചമഞ്ഞ് ഒളിവിലിരുന്നു; ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി പിടിയില്‍
പൂച്ചാക്കല്‍: വിവിധ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ…
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 9-ന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി, ഇന്ത്യ ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍…
കാറിൽ പ്രസ് സ്റ്റിക്കർ പതിച്ച് ലഹരി മരുന്ന് കടത്ത്: വിദ്യാർത്ഥികളായ മൂന്നംഗ സംഘം പിടിയിൽ
തിരുവനന്തപുരം: പ്രസ് സ്റ്റിക്കർ പതിച്ച വാഹനത്തിൽ നിന്നും ലഹരി മരുന്നുകൾ കണ്ടെത്തി. സംഭവത്തിൽ വിദ്യാർത്ഥികളായ മൂന്നംഗ സംഘം പിടിയിൽ. ഒരു കിലോ…
ലോക കൊതുകുദിനം; ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു
ആഗസ്ത് 20 ലോക കൊതുക് ദിനാചരണവുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പടന്നക്കാട് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍…
ഉദ്ഘാടനത്തിനൊരുങ്ങി കരിന്തളത്തെ കെ.സി.സി.പിഎല്‍ പെട്രോള്‍ പമ്പ്
കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് പ്രൊഡക്റ്റ്‌സ് (കെസിസിപി) ലിമിറ്റഡിന്റെ വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ…
തേജസ്വിനി പുഴയില്‍ ഒരുലക്ഷം കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കാസര്‍കോട് ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടത്തിയ പൊതുജലാശയത്തില്‍ കരിമീന്‍ വിത്ത് നിക്ഷേപം അച്ചാംതുരുത്തി കോട്ടപ്പുറം പാലത്തിന് സമീപം ജില്ലാ…
ജില്ലാതല ഓണാഘോഷം പരിപാടികളില്‍ പങ്കെടുക്കാന്‍ 24 വരെ രജിസ്റ്റര്‍ ചെയ്യാം
ജില്ലാതല ഓണാഘോഷം പരിപാടികള്‍ക്ക് സെപ്തംബര്‍ ഒന്നിന് ചെറുവത്തൂര്‍ ഇ.എം.എസ് സ്മാരക ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ തല പൂക്കള മത്സരത്തോടെ തുടക്കമാകും. പരമാവധി…
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം
കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുളിയാര്‍ കോട്ടൂരിലുള്ള അക്കര ഫൗണ്ടേഷനില്‍ പ്രസിഡന്റ് അബ്ദുല്‍ നസീറിന്റെ അദ്ധ്യക്ഷതയില്‍ അക്കര…
ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയിലെ പ്രവര്‍ത്തനം: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സംസ്ഥാന അവാര്‍ഡ്
ട്രാന്‍സ്ജെന്‍ഡര്‍ മേഖലയിലെ പ്രവര്‍ത്തനം : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാനത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനംട്രാന്‍സ്ജെന്‍ഡര്‍ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം…
ലളിതാ സഹസ്രനാമ പാരായണ ക്ലാസില്‍ പരിശീലനം നേടിയവര്‍ പാലക്കുന്നമ്മയുടെ മുന്നില്‍ പാടാനെത്തി
പാലക്കുന്ന് : കരിപ്പോടി പ്രാദേശിക സമിതിയുടെ സഹകരണത്തോടെ മാതൃ സമിതിയുടെ നേതൃത്വത്തില്‍ പരിശീലനംപൂര്‍ത്തിയാക്കിയ കരിപ്പോടിയിലെ സ്ത്രീകളും കുട്ടികളും പാലക്കുന്നമ്മയുടെ തിരുമുന്‍പില്‍ ലളിതാസഹസ്രനാമ…
സി.കുഞ്ഞിക്കണ്ണന്‍ അനുസ്മരണവും അനുമോദന സദസ്സും നടന്നു.
പെരിയ : പുല്ലൂര്‍- പെരിയ പഞ്ചായത്തിലെ സി.പി.ഐ.എമ്മിന്റെ തലമുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയുമായ സി. കുഞ്ഞിക്കണ്ണന്റെ…
ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് എ കെ പി എ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര പരിപാടി സംഘടിപ്പിച്ചു.
രാജ്പുരം: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് എ കെ പി എ രാജപുരം യൂണിറ്റ് റാണിപുരത്തേക്ക് മഴയാത്ര പരിപാടി സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട്…
കനകത്തൂര്‍ നാല്‍വര്‍ ദേവസ്ഥാന പുനഃപ്രതിഷ്ഠ ആഘോഷകമ്മിറ്റി രൂപീകരിച്ചു
ബാര: മേല്‍ബാര കനകത്തൂര്‍ നാല്‍വര്‍ ദേവസ്ഥാനത്ത് അടുത്ത ഫെബ്രവരി 20 മുതല്‍ 26 വരെ നടക്കുന്ന പുനഃപ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന് ആഘോഷകമ്മിറ്റി…
ടവര്‍ ലൊക്കേഷന്‍ പണിപറ്റിച്ചു; വീടിന്റെ മച്ചിന്‍പുറത്ത് ഒളിച്ചിരുന്ന വധശ്രമക്കേസ് പ്രതി പിടിയില്‍
പാലക്കാട്: പാലക്കാട് തൃത്താലയില്‍ വധശ്രമക്കേസ് പ്രതിയെ വീടിന്റെ മച്ചില്‍ നിന്നും പൊലീസ് പിടികൂടി. കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയാണ് പൊലീസിന്റെ…
മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍…
എംഡിഎംഎ ഒളിപ്പിച്ച് കാറിന്റെ സ്റ്റിയറിങില്‍; ബത്തേരിയില്‍ യുവാവ് പിടിയില്‍
ബത്തേരി: ബത്തേരിയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി(32)നെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.…
‘പതിനഞ്ച് വയസ്സു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം’; സുപ്രീം കോടതി
ന്യൂഡല്‍ഹി: മുസ്ലിം വ്യക്തിനിയമപ്രകാരം പതിനഞ്ച് വയസ്സു കഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീം കോടതി. 2022ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി…
നീറ്റ് പിജി 2025; സ്‌കോര്‍കാര്‍ഡുകള്‍ ഓഗസ്റ്റ് 29 ന് പ്രസിദ്ധീകരിക്കും
നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (NBEMS) നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫോര്‍ പോസ്റ്റ് ഗ്രാജുവേറ്റ്…
യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തി; രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊഴിഞ്ഞാമ്പാറ കരംപൊറ്റ സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്…
‘ബഹുഭാഷകസമൂഹം: ഭാഷാ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’കാസര്‍കോട് ഗവ. കോളേജില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സെമിനാര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും കാസര്‍കോട് ഗവ. കോളേജ് മലയാള വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘ബഹുഭാഷക സമൂഹം: ഭാഷാ ജനാധിപത്യത്തിന്റെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍…