കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് കുടുംബ സംഗമം സംഘടിപ്പിച്ചു. മുളിയാര്‍ കോട്ടൂരിലുള്ള അക്കര ഫൗണ്ടേഷനില്‍ പ്രസിഡന്റ് അബ്ദുല്‍ നസീറിന്റെ അദ്ധ്യക്ഷതയില്‍ അക്കര ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസീസ് അക്കര ഉദഘാടനം ചെയ്തു, പി.ബി സലാം, ഷരീഫ് കാപ്പില്‍, ഷാഫി എ.നെല്ലിക്കുന്ന്, എം.എ സിദ്ധിക്ക്, മജീദ് ബെണ്ടിച്ചാല്‍, അബൂബക്കര്‍ ലാന്‍ഡ് മാര്‍ക്ക്, അന്‍വര്‍ ഷേംനാട് , പ്രസംഗിച്ചു.
ഫറൂക്ക് കാസ്മി സ്വാഗതവും ജലീല്‍ കക്കണ്ടം നന്ദിയും രേഖപ്പെടുത്തി.