‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’സംവിധായകന് ജെയിംസ് ഫോളിഅന്തരിച്ചു
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ’, ‘ഫിഫ്റ്റി ഷേഡ്സ് ഡാര്‍ക്കര്‍’, ‘ഫിഫ്റ്റി ഷേഡ്സ് ഫ്രീഡ്’ എന്നീ വിവാദ സിനിമകളിലൂടെയും, മഡോണയുടെ ‘ഹൂസ് ദാറ്റ്…
സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം
ആലപ്പുഴ: ആലപ്പുഴയില്‍ നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. കരുമാടി സ്വദേശി സൂരജ് ആണ് പേവിഷബാധയേറ്റ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍…
റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്കൂട്ടര്‍ ഇനി തിരുവനന്തപുരത്തും
തിരുവനന്തപുരം: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ റിവര്‍, കേരളത്തിലെ തങ്ങളുടെ രണ്ടാമത്തെ ഗ്രാന്റ് ലോഞ്ചിംഗ് തിരുവനന്തപുരത്ത് നടത്തി. ഇന്‍ഡല്‍…
കെസിഎ പിങ്ക് ടൂര്‍ണ്ണമെന്റില്‍ സാഫയറിനും എമറാള്‍ഡിനും വിജയം
തിരുവനന്തപുരം: കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി സാഫയര്‍ ടീം. പേള്‍സിനെ…
കുടുംബശ്രീ അവാര്‍ഡ് 2025; ജില്ലയ്ക്ക് അഭിമാനമായി നാല് സി.ഡി.എസുകള്‍
കുടുംബശ്രീയുടെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി നാല് സിഡിഎസുകള്‍. 17 വിഭാഗങ്ങളിലായി അവാര്‍ഡിന് വേണ്ടിയുള്ള മൂല്യനിര്‍ണയം നടത്തിയപ്പോള്‍ ചെറുവത്തൂര്‍, കിനാനൂര്‍…
കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന ഇന്ന്് തുടക്കമാവും.
കാഞ്ഞങ്ങാട്: കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവീക്ഷേത്ര പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 9 10 11 12 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന്…
പള്ളിക്കര തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാനം കളിയാട്ടം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍
പള്ളിക്കര: തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 12, 13 തീയതികളില്‍ നടക്കും.12 ന് രാവിലെ 11ന് പൂജ, വൈകുന്നേരം 6ന്…
വെള്ളിക്കുന്ന് ചൂളിയാര്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠബ്രഹ്മകലശോത്സവം സമാപിച്ചു
ഉദുമ : വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും സമാപിച്ചു. അതോടനുബന്ധിച്ച് പ്രാസാദപ്രതിഷ്ഠയും പീഠപ്രതിഷ്ഠയും നടന്നു. ദേവപ്രതിഷ്ഠയുടെയുടെ ഭാഗമായി കുംഭേശ…
അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കമായി
രാജപുരം: അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട്പുന:പ്രതിഷ്ഠ തെയ്യംകെട്ട് മഹോത്സവത്തിന് ഇന്ന് കലവറ നിറയ്ക്കല്‍ ഘോഷയാത്രയോടുകൂടി തുടക്കമായി. ഇന്ന് വൈകുന്നേരം 7 മണിക്ക് കുറ്റിപൂജ.…
ഇന്ത്യ-പാക് സംഘര്‍ഷം; കേരളത്തില്‍ അതീവ ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ സംസ്ഥാനത്തും അതീവ ജാ?ഗ്രത നിര്‍ദേശം നല്കി. തന്ത്രപ്രധാനമായ പല കേന്ദ്രങ്ങളിലും…
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി ഇന്റര്‍നാഷണല്‍ റോമിങ് പ്ലാനുകളുമായി വി
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ഇന്‍കമിംഗ് കോളുകളുമായി ഗള്‍ഫ് മേഖലയ്ക്കായുള്ള ആദ്യത്തെ ഇന്റര്‍നാഷണല്‍…
എസ് കെ എസ് എസ് എഫ് ഉപ സമിതി ശാക്തീകരണം എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് തെക്കന്‍ മേഖല പ്രയാണം സമാപ്പിച്ചു,
കാഞ്ഞങ്ങാട്: 2026 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന സമസ്തയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്ന ലക്ഷ്യത്തോടെ എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംഘടിപ്പിക്കുന്ന…
കപ്പലോട്ടക്കാരുമായി സംവദിക്കാന്‍ കുട്ടിക്കൂട്ടം മര്‍ച്ചന്റ് നേവി ക്ലബ്ബിലെത്തി
കപ്പലിനെയും കപ്പലോട്ടക്കാരെയും അറിയാന്‍ താല്പര്യം, എങ്കിലും ആര്‍ക്കും കപ്പലില്‍ ജോലി വേണ്ടത്രേ പാലക്കുന്ന്: കപ്പല്‍ ജോലിക്കാര്‍ക്ക് പ്രതിമാസ വരുമാനം എത്ര, ചെറിയ…
വാര്‍ദ്ധക്യത്തിലെ ഏകാന്തതയ്ക്ക് വിട; ആഘോഷ ദിനങ്ങള്‍ സമ്മാനിച്ച് സായംപ്രഭ ഹോമുകള്‍
ജില്ലയില്‍ മാതൃകയാണ് സ്വസ്തി സായംപ്രഭ 85 വയസ്സുള്ള ചോയി അമ്പുവിനും 70 വയസ്സുള്ള സരോജിനി അമ്മയ്ക്കും സ്വസ്തി സായംപ്രഭ എന്നത് ഏകാന്തത…
അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട് പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവവും നാളെ ആരംഭിക്കും
രാജപുരം:അഞ്ജനമുക്കൂട് ചേലക്കോടന്‍ തറവാട്പുന:പ്രതിഷ്ഠയും തെയ്യംകെട്ട് മഹോത്സവം നാളെ മുതല്‍ മെയ് 10 വരെ നടക്കും. നാളെ രാവിലെ 10 മണിക്ക് കലവറ…
ആഗോള പ്രേക്ഷകര്‍ക്ക് മുന്നില്കേരളത്തെ അവതരിപ്പിച്ച് കാര്‍ ആന്‍ഡ് കണ്ട്രിക്വസ്റ്റ് സീരിസ്
മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ട്രെയ്ലര് പുറത്തിറക്കി കേരള ടൂറിസം പ്രമുഖ ബ്രിട്ടീഷ് സ്റ്റുഡിയോയും സംവിധായകന് ഷാര്‍ലറ്റ് ഫാന്റല്ലിയുമായി കൈകോര്‍ക്കുന്നു തിരുവനന്തപുരം:…
പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനി
പെരിയ: രവീന്ദ്രനാഥ ടാഗോര്‍ അനുസ്മരണത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും. എക്കണോമിക്സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പി.…
സൗജന്യ എഐ കോഴ്സുകള്‍ ആരംഭിച്ച് ഐഐടി മദ്രാസ് സ്വയം പ്ലസ്
കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനു (ഐഐടി മദ്രാസ്) കീഴിലുള്ള സ്വയം പ്ലസ് വഴി സൗജന്യമായി വാഗ്ദാനം ചെയ്യുന്ന അഞ്ച്…
സിനിമ ചിത്രീകരണസംഘത്തിലെ മലയാളി യുവാവ് കൊല്ലൂരില്‍ നദിയില്‍ മുങ്ങിമരിച്ചു
മംഗളൂരു: കാന്താര 2 സിനിമയുടെ ചിത്രീകരണസംഘാംഗമായ മലയാളി യുവാവ് കൊല്ലൂരില്‍ സൗപര്‍ണിക നദിയില്‍ മുങ്ങിമരിച്ചു. വൈക്കം ടിവി പുരം റോഡില്‍ പള്ളിപ്രത്തുശ്ശേരി…
ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ച് മമ്മൂട്ടി
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നടന് മമ്മൂട്ടി. ഇന്ത്യന്‍ ആര്‍മിയെ അഭിനന്ദിച്ചാണ് നടന് രംഗത്ത്…