പള്ളിക്കര: തെക്കേകുന്ന് രക്തേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 12, 13 തീയതികളില്‍ നടക്കും.12 ന് രാവിലെ 11ന് പൂജ, വൈകുന്നേരം 6ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന, ക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിര, കുട്ടികളുടെ കൈകൊട്ടിക്കളി. രാത്രി 7.30ന് പെരികമന ശ്രീധരന്‍ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണം, 8.30ന് കുളിച്ചുതോറ്റം. 13ന് രാവിലെ 10ന രക്തേശ്വരിമ്മയുടെ പുറപ്പാട്. ഉച്ചയ്ക്ക് അന്നദാനം. 2ന് ഗുളികന്‍ തെയ്യം