ഓട്ടോയും ബസും കൂട്ടിയിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ നാല്പേര്‍ക്ക് പരിക്കേറ്റു;
ഇരിയ : ഓട്ടോയും ബസും കൂട്ടിയിച്ച് ഓട്ടോറിക്ഷ യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.30 യോടെ തായന്നൂരിലേക്ക് പോകുവായിരുന്ന…
സനാതന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കോട്ടപ്പാറ: സനാതന ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2021-24 വര്‍ഷത്തെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ:മനോജ് വി.എന്‍…
യു ആര് ബി ഗ്ലോബല്‍ അവാര്‍ഡ് ജേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ആദരവ് നല്കി
കാസറഗോഡ് : യു ആര് ബി ഗ്ലോബല്‍ അവാര്‍ഡ് ജേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന് കാസറഗോഡ് ജില്ലാ പഞ്ചായത്ത്…
സ്വയംതൊഴില്‍ കണ്ടെത്താന്‍ പരിശീലനം നല്കി പാലക്കുന്ന് ബ്രദേഴ്സ് ക്ലബ് വനിതാ വിംഗ്
പാലക്കുന്ന് : സ്വയം തൊഴില്‍ കണ്ടെത്തി അതിലൂടെ വരുമാനമുണ്ടാക്കാന്‍ പാലക്കുന്ന് ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് വനിതാ വിഭാഗം പരിശീലന…
ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (സി.ഐ.ടി.യു) അജാനൂര്‍ ഡിവിഷനിലെ വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം അട്ടോട്ട് എ. കെ. ജി ഭവനില്‍ വെച്ച് നടന്നു
അജാനൂര്‍:ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് (സി.ഐ.ടി. യു ) അജാനൂര്‍ ഡിവിഷനിലെ വെള്ളിക്കോത്ത് യൂണിറ്റ് സമ്മേളനം അട്ടോട്ട് എ. കെ. ജി ഭവനില്‍…
കരിപ്പോടി സ്കൂള്‍ പിടിഎ മിടുക്കരെ അനുമോദിച്ചു
പാലക്കുന്ന്: കരിപ്പോടി എ.എല്‍.പി.സ്കൂള്‍ പി.ടി.എ വാര്‍ഷിക ജനറല്‍ ബോഡി യോഗം വാര്‍ഡ് അംഗം കസ്തൂരി ബാലന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജഗദീശ്…
ക്യാംപ്കോ സ്ഥാപനത്തിന്റെ ‘സാന്ത്വന’ പദ്ധതിയില്‍ ധന സഹായം കൈമാറി
രാജപുരം: ക്യാംപ്കോ സ്ഥാപനത്തിന്റെ ‘സാന്ത്വന’ പദ്ധതിയില്‍ കാഞ്ഞങ്ങാട് ബ്രാഞ്ച് മെംബറായ പൂടുംകല്ലിലെ യു.ടി.ജോസഫിന് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിയുടെ ധന സഹായം കൈമാറി.…
ശക്തമായ മഴയില്‍ കോളിയാര്‍ അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു
രാജപുരം: ശക്തമായ മഴയില്‍ കോടോംബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. സ്വന്തം പറമ്പില്‍ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി…
കനത്ത മഴ; നാളെ കാസര്‍കോട് ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്ക്കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു;
കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ അതി തീവ്രമഴയ്ക്കുള്ള…
ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവദ്യുതി രക്തദാന ക്യാമ്പ് ജൂലൈ 20 ന് ശനിയാഴ്ച നടക്കും
രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എന്‍ എസ് എസ് രാജപുരം യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ…
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി വീടുകളിലെത്തിചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു;
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതമായി വീടുകളിലെത്തിചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അറിയിച്ചു…
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പത്തൊമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു
കാഞ്ഞങ്ങാട്: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമ വാര്‍ഷികം പത്തൊമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിത്താരി…
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 1-ാംചരമവാര്ഷികദിനംബളാല് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുഷ്പാര്‍ച്ചനയും അനുസ്മരണ പ്രഭാഷണം നടത്തി
രാജപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 1-ാംചരമവാര്ഷികദിനത്തില് ബളാല്‍ ബ്ലോക്ക്കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചുള്ളിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫിസില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ…
ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെങ്കിലും ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് ഇല്ലാത്തത് ആശ്വാസമാണ്.എന്നാല്‍ 10…
ഏലിക്കുട്ടി ചാക്കോ മുളങ്ങാട്ടില്‍ നിര്യാതയായി
എണ്ണപ്പാറ തായന്നൂര്‍ പരേതനായ മുളങ്ങാട്ടില്‍ ചാക്കോയുടെ ഭാര്യയും, തറപ്പില്‍ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.മക്കള്‍ : ഫാ. തോമസ് മുളങ്ങാട്ടില്‍…
കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തില്‍ രാമായണ മാസാചരണം
പാലക്കുന്ന് : കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ക്ഷേത്രത്തിലെ ആചാരസ്ഥാനികരായ നാരായണന് അന്തിത്തിരിയന്, മുരളിധരന് കോമരം, ഗോപാലന് കോമരം,…
ക്ഷേത്രങ്ങളിലും തറവാടുകളിലുംരാമായണ പാരായണത്തിന് തുടക്കമായി
പാലക്കുന്ന് : ഒരു ദിവസം വൈകിയെത്തിയ പുതുമയോടെ കോലത്തുനാട്ടില്‍ കര്‍ക്കടക പിറവി ദിനമായ ബുധനാഴ്ച്ച വിവിധ ക്ഷേത്രങ്ങളിലും തറവാടുകളിലും വീടുകളിലും രാമായണ…
യുവാക്കള്‍ മാതൃകയായി;
മുളിയാര്‍: കോട്ടൂര്‍ ഓട്ടച്ചാല് പയര്‍പ്പള്ളം റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കടപ്പുഴകി മരം വീണ് ഗതാഗത തടസ്സം നേരിടുകയും കാല്‍നട…
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി. കെ. എം. യു) കാസര്‍ഗോഡ് ജില്ലാ ശില്പശാല നടന്നു
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന് (ബി. കെ. എം. യു) കാസര്‍ഗോഡ് ജില്ലാ ശില്പശാല കാഞ്ഞങ്ങാട് എം.എന്‍ സ്മാരക…
കരുവാടകം ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ രാമായണ മസാചാരണം ആരംഭിച്ചു
രാജപുരം :കരുവാടകം ശ്രീ ദുര്‍ഗ്ഗ പരമേശ്വരി ക്ഷേത്രത്തില്‍ രാമായണ മസാചാരണം ആരംഭിച്ചു.ക്ഷേത്ര മേല്‍ശാന്തി ശങ്കരനാരായണ ഭട്ട് ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം…