എണ്ണപ്പാറ തായന്നൂര്‍ പരേതനായ മുളങ്ങാട്ടില്‍ ചാക്കോയുടെ ഭാര്യയും, തറപ്പില്‍ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.
മക്കള്‍ : ഫാ. തോമസ് മുളങ്ങാട്ടില്‍ (സി. എസ്. ടി), എം സി ജോസ്, ആനിയമ്മ ജേക്കബ് (റിട്ട. അധ്യാപിക), ഫിലോമിന, എത്സമ്മ ചാക്കോ (നേഴ്‌സ്, ഡല്‍ഹി), ലിസി ചാക്കോ (നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍, ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍) പരേതരായ എം. സി അഗസ്റ്റിന്‍ മാസ്റ്റര്‍, മേരി മാത്യു.മരുമക്കള്‍ : ഏലിയാമ്മ എം കെ (റിട്ട. അധ്യാപിക), ഏലിയാമ്മ അരീക്കുഴിയില്‍, മാത്യു ചെട്ടുകാട്ടില്‍, ടി. ഡി അഗസ്റ്റിന്‍ തറപ്പേല്‍(റിട്ട. അധ്യാപകന്‍), ബേബി എടത്തിനാത്ത്, എം എ ആന്റണി (ഡല്‍ഹി), ഫ്രാന്‍സിസ് പുതുപ്പള്ളില്‍ (റിട്ട. അധ്യാപകന്‍) മൃത സംസ്‌കാരം ഇന്ന് (18.07.2024)വൈകിട്ട് 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍.