ശക്തമായ മഴയില്‍ കോളിയാര്‍ അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു

രാജപുരം: ശക്തമായ മഴയില്‍ കോടോംബേളൂര്‍ പഞ്ചായത്തിലെ കോളിയാര്‍ അങ്കണവാടിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണു. സ്വന്തം പറമ്പില്‍ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ അങ്കണനാടിയുടെ അകത്തായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *