ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജീവദ്യുതി രക്തദാന ക്യാമ്പ് ജൂലൈ 20 ന് ശനിയാഴ്ച നടക്കും

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കഡറി സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി എന്‍ എസ് എസ് രാജപുരം യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തില്‍ ജൂലൈ 20 ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കു ജീവ ദ്യുതി രക്തദാന ക്യാമ്പ് ദേശീയ അധ്യാപക അവാര്‍ഡ് ജോതാവ് രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *