മുളിയാര്‍: കോട്ടൂര്‍ ഓട്ടച്ചാല്‍ പയര്‍പ്പള്ളം റോഡില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ കടപ്പുഴകി മരം വീണ് ഗതാഗത തടസ്സം നേരിടുകയും കാല്‍നട യാത്രക്കാര്‍ക്ക് പോലും പോകുവാന്‍ പ്രയാസം നേരിട്ട ഘട്ടത്തില്‍ ഗോപാലന്‍ മുടത്തിമൂല ധന്യരാജ് പാലക്കല്‍ ,രാജിത്ത് തായത്ത് വീട്,അര്‍ജുന്‍,അര്‍ജിത് കണ്ടിങ്ങാനം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മരം വെട്ടിമാറ്റി ഗതാഗതയോഗ്യമാക്കി.