5 ദിവസം കേരളത്തില്‍ അതിശക്തമഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിലെല്ലാം വിവിധ…

ശുചിത്വ ആരോഗ്യ ജനകീയ കാമ്പയിന്‍ 14 ന്

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍, കുടുംബശ്രീ, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിദ്യാഭ്യാസ…

വഴുക്കലിന് ഭാഗിക ആശ്വാസമാകും കോട്ടിക്കുളം പ്ലാറ്റ്‌ഫോമില്‍ ടൈല്‍സ് പാകല്‍ തുടങ്ങി

പാലക്കുന്ന് : മഴക്കാലം തുടങ്ങിയാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ വഴുക്കലിനെ തുടര്‍ന്ന് ഓരോ ദിവസവും വീണ് പരുക്ക് പറ്റുന്നവരുടെ എണ്ണം കൂടുന്നതിന്റെ…

രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു

രാജപുരം: രാജപുരം ഹോളി ഫാമിലി എ എല്‍ പി സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തെ പ്രഥമ പി ടി എ ജനറല്‍…

റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി

കാഞ്ഞങ്ങാട ്: ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ്…

ചെര്‍ക്കാപാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ ഭക്ഷണശാലയുടെയും ശുചിത്വ സമുച്ചയത്തിന്റെയുംഉദ്ഘാടനം നടന്നു

പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെര്‍ക്കാ പാറ ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ നിര്‍മ്മിച്ച ഭക്ഷണശാലയുടെയും കാഞ്ഞങ്ങാട്…

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെപരിശീലന പരിപാടി സമാപിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി പ്രവേശനം നേടിയ സോഷ്യല്‍ വര്‍ക്ക് വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഒരാഴ്ചത്തെ പരിശീലന പരിപാടി സമാപിച്ചു.…

പുലി ഭീതിയില്‍ കഴിയുന്ന പെരുതടി പുളിക്കൊച്ചിയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണം -കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മറ്റി

പാണത്തൂര്‍ : പുലി ഇറങ്ങി എന്ന് സംശയിക്കുന്ന പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പം വയല്‍ മേഖലയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി…

ജിയോയുടെയും എയര്‍ടെല്ലിന്റെയും ആകര്‍ഷകമായ 5ജി പ്ലാനുകള്‍ ഇവയൊക്കെയാണ്

ദില്ലി: റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും താരിഫ് നിരക്കുകള്‍ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.നിരക്ക് വര്‍ധന സാധാരണക്കാരെ സാരമായി ബാധിക്കുമെന്ന വിമര്‍ശനങ്ങളുണ്ട്.…

എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ സാഹിത്യോത്സവ് നാളെ ആലൂരില്‍ തുടക്കമാവും

മുളിയാര്‍: എസ് എസ് എഫ് മുളിയാര്‍ സെക്ടര്‍ 31മത് സാഹിത്യോത്സവ് നാളെ ആലൂര്‍ മര്‍ഹൂം സയ്യിദ് കെ സി മുഹമ്മദ് കുഞ്ഞി…

ഉദ്ദേശിച്ചത് നടന്നു:ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണത്തിന് കോട്ടയത്തുകാരന്റെ വക ഒരു സെന്റ് ഭൂമി

പാലക്കുന്ന് : കോട്ടയം പാലാ സ്വദേശിയായ ഭക്തന്‍ ഉദുമ പടിഞ്ഞാര്‍ ഭദ്രകാളി ക്ഷേത്ര പുനരുദ്ധാരണത്തിന് ഒരു സെന്റ് ഭൂമി നല്‍കി. മര്‍ച്ചന്റ്…

കെഎസ്ആര്‍ടിസിക്ക് ഇനി സഹായം ഇല്ലെന്ന് ധനവകുപ്പ്

തിരുവനന്തപുരം; ഇനി കെഎസ്ആര്‍ടിസിയെ സാമ്ബത്തികമായി സഹായിക്കാനാകില്ലെന്ന് ധനവകുപ്പിന്റെ അന്ത്യശാസനം. ജൂലൈ മാസത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്റെ ഫയല്‍ ധനവകുപ്പ് തിരിച്ചയച്ചു.കഴിഞ്ഞദിവസം ജൂണ്‍ മാസത്തെ…

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഇന്ന്; മുഖ്യമന്ത്രി കപ്പലിനെ സ്വീകരിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്. രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി…

വിദ്യാര്‍ത്ഥികളെ നിയമ ബോധമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ അധ്യാപകര്‍ പരിശ്രമിക്കണം: ജില്ലാ പോലീസ് മേധാവി

വിദ്യാര്‍ത്ഥികള്‍ നിയമ ബോധമുള്ളവരായി വളരണമെന്നും നിയമപരിജ്ഞാനം ആപത്ക്കരമായ കൂട്ടുകെട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി പി…

ലോക ജനസംഖ്യാ ദിനാചരണം ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു

ജൂലൈ 11 ലോക ജനസംഖ്യാ ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ…

കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് കെട്ടിടം കേന്ദ്ര സഹ മന്ത്രി ജോര്‍ജ് കുര്യന്‍ നാളെ ഉദ്ഘാടനം ചെയ്യും

കാസറഗോഡ് കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡ് ഓഫീസ് കെട്ടിടം കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജൂലൈ 13…

പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി

പാലക്കുന്ന് : പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ (38) ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി. മാധവിയുടെയും പരേതനായ കര്യന്റെയും മകനാണ്. അവിവാഹിതനാണ്.…

കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ വീഴുന്നത് പതിവായി

പാലക്കുന്ന് : മഴക്കാലമായാല്‍ കോട്ടിക്കുളം റയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ നടക്കുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ച തീര്‍ച്ച. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ റെയില്‍വേ ഗേറ്റിന്റെ വടക്കോട്ടുള്ള…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്നു

പാണത്തൂര്‍: പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഞാറ്റുവേല ചന്തയുടെയും കര്‍ഷക സഭയുടെയും ഔദ്യോഗിക ഉത്ഘാടനം പനത്തടി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന…

ലോക ജനസംഖ്യാ ദിനം കോടോത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു

രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമുചിതമായി ആചരിച്ചു.ആഗോള ജനസംഖ്യാ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രധാന…