പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി

പാലക്കുന്ന് : പള്ളം തെക്കേക്കര പാറപ്പുറത്തെ സന്തോഷ് കുമാര്‍ (38) ഷാര്‍ജയിലെ ഖുര്‍ഫക്കാനില്‍ നിര്യാതനായി. മാധവിയുടെയും പരേതനായ കര്യന്റെയും മകനാണ്. അവിവാഹിതനാണ്. കഴിഞ്ഞ മാസം 26ന് മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. മൃതശരീരം ശനിയാഴ്ച്ച നാട്ടിലെത്തുമെന്നാണ് കിട്ടിയ വിവരം. സഹോദരങ്ങള്‍: ശശി (ടൈലര്‍), ചന്ദ്രന്‍ (ഖത്തര്‍), ബേബി, ശാരദ, ഉമ, സുജാത.

Leave a Reply

Your email address will not be published. Required fields are marked *