രാജപുരം കോട്ടക്കുന്ന് പരേതനായ അടുക്കാടുക്കം നാരായണന്‍ നായരുടെ ഭാര്യ മുണ്ടാത്ത് മീനാക്ഷി അമ്മ നിര്യാതയായി

രാജപുരം : രാജപുരം കോട്ടക്കുന്ന് പരേതനായ അടുക്കാടുക്കം നാരായണന്‍ നായരുടെ ഭാര്യ മുണ്ടാത്ത് മീനാക്ഷി അമ്മ (73) നിര്യാതയായി. മക്കള്‍: ഗീത…

കളിചിരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി മാലക്കല്ല് സെന്റ് മേരീസ് എ യുപി സ്‌കൂള്‍

മാലക്കല്ല്: പുതിയ അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം കുട്ടികള്‍ക്ക് വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവമാക്കാന്‍ സെന്റ് മാലക്കല്ല് മേരീസ് എ യുപി സ്‌കൂള്‍ ഒരുങ്ങിക്കഴിഞ്ഞു.…

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇന്ന് സഞ്ചാരികളുടെ വന്‍ തിരക്ക്

രാജപുരം: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കഴിഞ്ഞ 24 മുതല്‍ 31 വരെ ഏര്‍പ്പെടുത്തിയ റാണിപുരം ട്രെക്കിംങ് നിരോധനത്തിന് ശേഷം…

കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ പുകയില വിരുദ്ധ ദിനാചരണം നടത്തി

രാജപുരം: ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി കാസറഗോഡ്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഹോസ്ദുര്‍ഗ്, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് സംയുക്താഭിമുഖ്യത്തില്‍ പുകയില…

അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്യാമ്പും സംഘടിപ്പിച്ച് അജാനൂര്‍ ഗ്രാമ പഞ്ചായത്ത്. വിജയാരവം- 2025 ശ്രദ്ധേയമായി.

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. അജാനൂര്‍ പഞ്ചായത്ത്…

ഒന്നാം ക്ലാസ്സുകാര്‍ക്ക് നല്‍കാന്‍ പഠന കിറ്റ് സംഭാവന ചെയ്ത് മലയാക്കോളിലെ ഡോ: സൂര്യ സുരേന്ദ്രന്‍.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് പരിധിയില്‍ ഒന്നാം ക്ലാസ്സില്‍ പോകുന്ന കുട്ടികള്‍ക്ക് പഠനകിറ്റ് സംഭാവന ചെയ്ത് മലയാക്കോളിലെ ഡോ:…

ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന് ഓലകൊട്ടകള്‍ വിതരണം ചെയ്തു

നീലേശ്വരം : മന്ദം പുറത്ത് കാവ് കലശ മഹോത്സവത്തോടനുബന്ധിച്ച് മാലിന്യ ശേഖരണത്തിനും ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിനും ഓലക്കൊട്ടകള്‍ വിതരണം ചെയ്തു. നഗരസഭ…

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയായി വര്‍ധിപ്പിക്കണം: മഹാത്മാ കുടുംബം സംഗമം

ഉദുമ: സര്‍ക്കാരിന്റെ ക്ഷേമ പെന്‍ഷന്‍ 2000 രൂപയായി വര്‍ധിപ്പിക്കണമെന്ന് ഉദുമ മണ്ഡലത്തിലെ ഉദുമ,ബേവൂരി വാര്‍ഡുകളുടെ മഹാത്മ കുടുംബ സംഗമം ആവശ്യ പ്പെട്ടു.…

ശക്തമായി പെയ്ത മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചല്‍ സംഭവിച്ചു

രാജപുരം :കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായി പെയ്യുന്ന മഴയില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചല്‍ സംഭവിച്ചു. ചുള്ളിക്കര ഭജന മന്ദിരത്തിലേക്ക് പോകുന്ന…

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരേയും അടിയന്തിരമായി നിയമിക്കണം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു

രാജപുരം :പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരേയും അടിയന്തിരമായി നിയമിക്കണമെന്ന് കോണ്‍ഗ്രസ് ബളാല്‍ ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഓ…

ആരോഗ്യം ആനന്ദം 2.0 ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി.

രാജപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 2.0 ക്യാന്‍സര്‍ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത്…

ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ ശിഖര കലശാഭിഷേകം നടന്നു.

കാഞ്ഞങ്ങാട്: കൊല്ലൂര്‍ മൂകാംബിക ദേവി സങ്കല്പമുള്ള ഹോസ്ദുര്‍ഗ് രാജേശ്വരി മഠത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ശിഖര കലശാഭിഷേകം ഇത്തവണയും നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍…

ശക്തമായ മഴയില്‍ കാഞ്ഞ ങ്ങാട് – പാണത്തൂര്‍സംസ്ഥാന പാതയിലെ പൂടംകല്ല് റോഡരികില്‍ഗര്‍ത്തം രൂപപ്പെട്ടു.

ശക്തമായ മഴയില്‍ കാഞ്ഞ ങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് റോഡരികില്‍ ഗര്‍ത്തം രൂപപ്പെട്ടു.സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ സന്ദര്‍ശിച്ചു.

പുകയിലനിയന്ത്രണ പ്രവര്‍ത്തനം; വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു

പുകയിലനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന നടന്നു. അനധികൃത പുകയിലഉത്പന്നങ്ങള്‍ നശിപ്പിച്ചു.ഏഴു കടകള്‍ക്ക് നോട്ടീസ് നല്‍കുകയും…

ടിവിഎസ് ജൂപ്പിറ്റര്‍ 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി

കൊച്ചി: ലോകത്തിലെ മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളിലൊരാളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ…

നമ്മടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം

ഏസ് വൈ എസ് പരിസ്ഥിതി ക്യാമ്പയിന്‍ ജില്ലാ ഉത്ഘാടനവും യുവ കര്‍ഷകരെ ആദരിക്കലും വിത്ത് ,കൈക്കോട്ട് വിതരണവും നാളെ (01-06-25 ഞായര്‍)…

പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – നിര്യാതയായി.

പനത്തടി : പരേതനായ റാണിപുരം വെച്ചുവെട്ടിക്കല്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ – (86) നിര്യാതയായി.മക്കള്‍: ജോയി, ഷേര്‍ളി, ടോമി, ലൈസ, ലീല.മരുമക്കള്‍:…

കൊട്ടോടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ന് വേണ്ടി നിര്‍മ്മിച്ച കവാടം ഉദ്ഘാടനം ചെയ്തു.

രാജപുരം: കൊട്ടോടി ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അഞ്ഞനമുക്കൂട് ചെറിയകടവ് സി കെ മമ്മൂട്ടി (സി കെ മുഹമ്മദ്) യുടെ സ്മരണയ്ക്ക്…

വെള്ളം കയറിയ കണ്ടത്തില്‍ തെന്നി വീണ് പ്രവാസി യുവാവ് മരണപ്പെട്ടു

ദുബായില്‍ മരണപ്പെട്ട ഭാര്യാസഹോദരന്റെ മൃതദേഹവുമായി ഒരുമാസം മുന്‍പാണ് സാദിഖ് നാട്ടില്‍ വന്നത് പാലക്കുന്ന് : പട്‌ളയിലെ ഭാര്യാ സഹോദരന്റെ വീടിനടുത്ത മഴവെള്ളം…

ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെപൂടംകല്ലടുക്കംഉന്നതിസന്ദര്‍ശനവും,പ്രശ്‌നപരിഹാര അദാലത്തും സംഘടിപ്പിച്ചു.

രാജപുരം :കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ പനത്തടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പൂടംകല്ലടുക്കം ഉന്നതി സന്ദര്‍ശനവും,…