രാജപുരം : രാജപുരം കോട്ടക്കുന്ന് പരേതനായ അടുക്കാടുക്കം നാരായണന്‍ നായരുടെ ഭാര്യ മുണ്ടാത്ത് മീനാക്ഷി അമ്മ (73) നിര്യാതയായി. മക്കള്‍: ഗീത , ശോഭ, തുളസീധരന്‍ ,മധുസുദനന്‍. മരുമക്കള്‍, ശ്രീധരന്‍,ചന്ദ്രന്‍, പ്രീത, ദിവ്യ. സഹോദരങ്ങള്‍: ജാനു , കാര്‍ത്ത്യായനി, പരേതരായ കുഞ്ഞാമന്‍, കുഞ്ഞമ്പു, കൃഷ്ണന്‍ ,തമ്പായി, നാരായണി.