എം. കര്‍ത്തമ്പു അനുസ്മരണം നടന്നു
വെള്ളിക്കോത്ത്: അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം നേതാവുമായ…
അഖില കേരള യാദവ സഭ തണ്ണോട്ട് യൂണിറ്റ് അനുമോദനം സംഘടിപ്പിച്ചു
പെരിയ : അഖില കേരള യാദവ സഭ തണ്ണോട്ട് യൂണിറ്റിന്റെ നേതൃത്വത്തില്‍ 2024- 25 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും…
മെര്‍ച്ചന്റ് നേവി അസോസിയേഷന്‍ ക്യാമ്പയിന്‍ നടത്തി
പാലക്കുന്ന്: കപ്പല്‍ ജീവനക്കാര്‍ക്കും കുടുംബത്തിനും വിദ്യാഭ്യാസം, ചികിത്സ സാമ്പത്തിക സഹായങ്ങളും മറ്റ് ആനുകൂല്യങ്ങളും എത്തിക്കുന്നതിന്റെ ഭാഗമായി നുസിയുടെ കാസര്‍കോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍…
കാസര്‍ഗോഡ് ജില്ല അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമിറ്റര്‍ നടത്ത മല്‍സരത്തില്‍ രണ്ടാംസ്ഥനം കെ രാധാകൃഷ്ണന്
രാജപുരം: നിലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍ഗോഡ് ജില്ല അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമിറ്റര്‍ നടത്ത മല്‍സരത്തില്‍…
ആലുവയില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി
കൊച്ചി: ആലുവയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. നിലവില്‍ എട്ട് ട്രെയിനുകള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എറണാകുളം മെമു,…
കൊട്ടാരക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ആനന്ദ ഹരിപ്രസാദിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.…
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ വീടിന് തീയിട്ട് യുവാവ്; യുവതിയുടെ നില ഗുരുതരം
പഞ്ചാബ്: പഞ്ചാബില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയുടെ വീടിന് തീയിട്ട് യുവാവ്. യുവതിയുടെ വീടിനടുത്ത് പച്ചക്കറി കച്ചവടം നടത്തുന്നയാളാണ് വീടിന് തീയിട്ടത്.…
യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സ്‌ഫോടക വസ്തു കണ്ടെത്തി
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്തി.ക്യാമ്പസിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്.…
കരുത്തേറിയ സാമ്പത്തിക ഫലത്തോടെ രാജ്യത്തെ ആറാമത്തെ വലിയ സ്വകാര്യ ബാങ്കെന്ന പദവി നേടി ഫെഡറല്‍ ബാങ്ക്
കൊച്ചി : 2025 ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 528640.65 കോടി…
മുഹമ്മദ് റഫി; യുഗാന്തരങ്ങള്‍ക്കപ്പുറം ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദം
കാസര്‍കോട് : യുഗാന്തരങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദമാണ് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെതെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം. മുഹമ്മദ് റഫിയുടെ…
ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂര്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു
പരപ്പ : ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂര്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സതീഷ് കെ.പി.…
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
രാജപുരം:ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെയും എ.കെ.സി.സി.പനത്തടി യൂണിറ്റിന്റെയും നേതൃത്വത്തില്‍ പനത്തടി ടൗണില്‍…
ശിഹാബ് തങ്ങളെ അനുസ്മരിച്ച് എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റി
ശിഹാബ് തങ്ങള്‍ സൗമ്യതയുടെ പര്യായം : ജുനൈദ് ഫൈസി കാസര്‍കോട്: മതം, മതേതരത്വം, സൗഹാര്‍ദം എന്നിവയുടെ ജ്വലിച്ചുനിന്ന സയ്യിദ് മുഹമ്മദലി ശിഹാബ്…
ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു
പരപ്പ : ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂര്‍ പരപ്പയില്‍ എസ്.പി സി ദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ സതീഷ്…
മല്ലം ആയിഷ നിര്യാതയായി.
മല്ലം സ്വദേശിയും ചെങ്കള നാലാം മൈല്‍ മിദാദ് നഗറില്‍ താമസക്കാരിയുമായ ആയിഷ (103) നിര്യാതയായി.പരേതരായ അബ്ദുല്‍ ഖാദര്‍ (അഞ്ചുലു മല്ലം) ബീഫാത്തിമ…
കത്തോലിക്കാ കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പനത്തടി: ഛത്തീസ്ഗഡില്‍ രണ്ട് സന്യാസിനികളെ അകാരണമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെയും എ.കെ.സി.സി.പനത്തടി യൂണിറ്റിന്റെയും നേതൃത്വത്തില്‍ പനത്തടി…
അധ്യാപക നിയമനം:അഭിമുഖം 6ന്
നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപകന്റെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുളള അഭിമുഖം ആഗസ്റ്റ് 6ന്…
ആണൂരിലെ ടി വി. സുജീഷിനുവേണ്ടി ഓടിയത് പത്ത് ബസുകള്‍ കാരുണ്യ യാത്രയിലൂടെ സമാഹരിച്ചത് രണ്ടു ലക്ഷത്തോളം രൂപ
കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ച ആണൂരിലെ ടി.വി. സുജീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ മലബാര്‍ ബസ്…
ദേശീയപാത നിര്‍മ്മാണ അപാകത. മൂലക്കണ്ടത്ത് സി.പി.ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : ദേശീയപാത നിര്‍മാണ പ്രവര്‍ത്തനത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി. ഐ.എം അജാനൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനവും പ്രതിഷേധയോഗവും നടത്തി.ഡ്രൈനേജ് സൗകര്യം…
ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്
ഡോ. സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക അക്കാദമിയുടെ ഈ വര്‍ഷത്തെ ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…