ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്

ഡോ. സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക അക്കാദമിയുടെ ഈ വര്‍ഷത്തെ ഡോ. സുകുമാര്‍ അഴീക്കോട് തത്ത്വമസി കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു. ഓഗസ്റ്റ് 9-ന് അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ വെച്ച് കുരീപ്പുഴ ശ്രീകുമാര്‍ അവാര്‍ഡ് സമ്മാനിക്കും

Leave a Reply

Your email address will not be published. Required fields are marked *