മല്ലം ആയിഷ നിര്യാതയായി.

മല്ലം സ്വദേശിയും ചെങ്കള നാലാം മൈല്‍ മിദാദ് നഗറില്‍ താമസക്കാരിയുമായ ആയിഷ (103) നിര്യാതയായി.
പരേതരായ അബ്ദുല്‍ ഖാദര്‍ (അഞ്ചുലു മല്ലം) ബീഫാത്തിമ എന്നിവരുടെ മകളാണ്. പരേതനായ
മൊയ്തുവാണ് ഭര്‍ത്താവ്.
മക്കള്‍:അബ്ദുള്ളഹാജി, മുഹമ്മദ് ആലൂര്‍,നസീമ.
മരുമക്കള്‍: നഫീസ, റുക്കിയ.
സഹോദരങ്ങള്‍ :
പരേതരായ സുലൈമാന്‍ മല്ലം,അബ്ദുല്ല അട്ടപ്പറമ്പ്,
അബ്ദുറഹ്മാന്‍ മല്ലം,
കദീജാബി,സൈനബി,
മറിയ.ശനിയാഴ്ച വൈകിട്ട് 4 മണിക്ക് മല്ലം ബദര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *