കാസര്‍ഗോഡ് ജില്ല അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമിറ്റര്‍ നടത്ത മല്‍സരത്തില്‍ രണ്ടാംസ്ഥനം കെ രാധാകൃഷ്ണന്

രാജപുരം: നിലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന കാസര്‍ഗോഡ് ജില്ല അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമിറ്റര്‍ നടത്ത മല്‍സരത്തില്‍ രണ്ടാംസ്ഥനം നേടി തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥന ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയിരിക്കുകയാണ് കള്ളാര്‍ പഞ്ചായത്തിലെ കെ രാധാകൃഷ്ണന്‍ അഞ്ഞനമുക്കൂട് .

Leave a Reply

Your email address will not be published. Required fields are marked *