നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം അധ്യാപകന്റെ സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുളള അഭിമുഖം ആഗസ്റ്റ് 6ന് ബുധനാഴ്ച രാവിലെ 10 30ന് മാനേജ്‌മെന്റ് ഓഫീസില്‍ നടക്കും.താല്പര്യമുള്ള യോഗ്യരായ അധ്യാപകര്‍ ബയോഡാറ്റ,യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം ഹാജരാവേണ്ടതാണ്. അപേക്ഷ 5ന് ചൊവ്വാഴ്ച 5 മണിക്കകം ഓഫീസില്‍ ലഭിച്ചിരിക്കണം.
ഫോണ്‍: 9895648124