രാജ്യാന്തര ചലച്ചിത്രമേള വിളംബര ടൂറിംഗ് ടാക്കീസ് 27ന് കയ്യൂരില്‍ നിന്ന് തുടങ്ങും
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലചിത്ര മേളയോടനുബന്ധിച്ചുള്ള ടൂറിംഗ് ടാക്കീസ് വിളംബര ജാഥ 27ന് വൈകീട്ട്…
രാജപുരം ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും, പട്ടികജാതി വികസന വകുപ്പിന്റെയും, രാജപുരം ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറിയുടെയുംസഹകരണത്തോടെ സംഘടിപ്പിച്ച…
കൂത്തുപറമ്പ് രക്തസാക്ഷി ദിനം സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍കൊവ്വല്‍ സ്റ്റോറില്‍ കൂത്ത്പറമ്പ് അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. ബാന്‍ഡ് മേളം, വളണ്ടിയര്‍ മാര്‍ച്ച്…
സ്വർണ വായ്പ രംഗത്ത് പരസ്പര സഹകരണം; സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ ലിമിറ്റഡും ധാരണയായി
കൊച്ചി: സ്വർണ വായ്പ ബിസിനസ് മേഖലയിലെ പരസ്പര സഹകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കും മുൻനിര ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക്…
നാൾ മരം മുറിക്കൽ ചടങ്ങും ബാലാലയ പ്രതിഷ്ഠയും നടന്നു
കാഞ്ഞങ്ങാട്: അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിൽ പെടുന്നതും അരനൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ മാണിക്കോത്ത് പുതിയ പുരയിൽ…
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവല്‍ക്കരണ പരിപാടി നടത്തി.
ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്…
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ ക്ഷണിച്ചു
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതു വിഭാഗം (നീല, വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്എച്ച് – പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബര്‍…
ചാമുണ്ഡിക്കുന്ന് വിഷ്ണുചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ട മഹോത്സവം 2024 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ
വെടിക്കെട്ട് ഒഴിവാക്കി തുക നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കാന്‍ തീരുമാനം. കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് വര്‍ഷംതോറും…
ഉഷസ് വായനശാലയുടെ നേതൃത്വത്തില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് ക്യാമ്പ് നടത്തി
രാജപുരം : അയ്യന്‍കാവ് ഉഷസ് വായനശാലയുടെ പൊതു താല്പര്യ പ്രവര്‍ത്ത നത്തിന്റെ ഭാഗമായി 70 വയസ്സ് മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയൂഷ് മാന്‍…
കാസര്‍കോട് ജില്ല സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സെക്കന്‍ഡ് റണ്ണറപ്പായി.
രാജപുരം:നിലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന കാസര്‍കോട് ജില്ല സഹോദയ അത്ലറ്റിക് മീറ്റില്‍ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ്…
വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടി വിതരണവും നടത്തി
രാജപുരം :ഡോണ്‍ ബോസ്‌കോ ചുള്ളിക്കരയിലെ വീ ലൈവ് പ്രൊജക്ടിന്റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് തേനീച്ച വളര്‍ത്തല്‍ പരിശീലനവും തേനീച്ച പെട്ടിവിതരണവും നടത്തി.…
ഏകദിന ചിത്രകലാ ക്യാമ്പും ചിത്രകാര സംഗമവും നവംബര്‍ 30ന് രാവിലെ 9 മണി മുതല്‍ 4 മണി വരെ ചട്ടഞ്ചാല്‍ മഹാലക്ഷ്മിപുരം പയസ്വിനി പുഴയുടെ തീരത്ത്
രാജപുരം: ബ്രഷ് റൈറ്റിങ്ങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഉദുമ മേഖലാ കമ്മിറ്റിയും ചട്ടഞ്ചാല്‍ ത്രയം കലാകേന്ദ്രവും സംയുക്തമായിനവംബര്‍ 30 (ശനി) രാവിലെ 9…
പാലക്കുന്ന് കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന സേന നിര്‍ണയ ക്യാമ്പ്
പാലക്കുന്ന്: കരിപ്പോടി റിയല്‍ ഫ്രണ്ട്സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രക്തദാന സേന രൂപീകരിച്ചു. ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പാലക്കുന്ന് ട്രൂമെഡ് ആശുപത്രിയുടെ…
കണ്ണൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു
കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷ്ടിച്ചു. അരി മൊത്തവ്യാപാരിയായ കെ.പി. അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം…
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയിലായ റിയാദ് മെട്രോ ഈ മാസം 27 ന് പ്രവര്‍ത്തനം ആരംഭിക്കും
റിയാദ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയിലായ റിയാദ് മെട്രോ ഈ മാസം 27 ന് പ്രവര്‍ത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി…
തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നെടുമങ്ങാട് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. സിഐ, എസ്ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക് മാറ്റി.…
കാസര്‍കോട് ജില്ലാതല കരാട്ടെ കുമിതെ ഗേള്‍സ് വിഭാഗം മത്സരത്തില്‍ ആയിഷത്ത് ഹൈഫാക്ക് വെള്ളിമെഡല്‍
കാസര്‍കോട്: ബേക്കല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടന്ന ജില്ലാതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കരാട്ടെ കുമിതെ ഗേള്‍സ് വിഭാഗത്തില്‍ പന്ത്രണ്ട് വയസ് മൈനസ്…
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ നിര്‍ത്തലാക്കിയ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റിസര്‍വേഷന്‍ അഡീഷണല്‍ കൗണ്ടര്‍, പാര്‍സല്‍ സര്‍വ്വീസ് എന്നിവ പുന:സ്ഥാപിക്കുക, കോവിഡ് കാലത്ത്…
ചുള്ളിക്കരയിലെ കണിയാപറമ്പില്‍ കെ.എം ജോസ് നിര്യാതനായി
ചുള്ളിക്കര : കണിയാപറമ്പില്‍ കെ എം ജോസ്(64) നിര്യാതനായി. ഭാര്യ: മേരി വടക്കെ പറമ്പില്‍ (നെല്ലിയാടി)മക്കള്‍: ജോസ്‌ന, ഡോണ്‍, ജോയല്‍, ഡാനല്‍…
ചരിത്ര സെമിനാര്‍ നടത്തി
നീലേശ്വരം: 26. 27 തീയ്യതികളില്‍ കോട്ടപ്പുറത്ത് നടക്കുന്ന സിപിഐ (എം) നീലേശ്വരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നീലേശ്വരം ആരാധനാ ഓഡിറ്റോറിയത്തില്‍ ഇന്നലെകളും…