ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെയും സഹകരണത്തോടെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവല്‍ക്കരണ പരിപാടി നടത്തി. ജി പ്രിന്‍സിപ്പള്‍ പി. എസ്. ദീപ്തി ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. എം. കായിഞ്ഞി ക്ലാസ്സെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജി. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം. റെജി കുമാര്‍,എം. പി. ബാലകൃഷ്ണന്‍, റെന ഫാത്തിമ, ഷാന്റി ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു