കാഞ്ഞങ്ങാട് : നടക്കുന്ന ദേശീയ പണിമുടക്കിന്റെ മുന്നോടിയായി അധ്യാപകരും ജീവനക്കാരും പന്തം കൊളുത്തി പ്രകടനം നടത്തി. പുതിയകോട്ട കേന്ദ്രീകരിച്ചു നടത്തിയ യോഗം ജില്ല സെക്രട്ടറി എ. ഹരിദാസ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രകടനത്തിന് ടി.വി ഹേമലത, സി. കുഞ്ഞികൃഷ്ണന്‍, ശ്രീകലടീച്ചര്‍, എ. ജയേഷ്, കെ. വി. രാജന്‍ മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി.