ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത പൊതു വിഭാഗം (നീല, വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്എച്ച് – പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബര്‍ 10 വരെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം.
ഫോണ്‍ : 04994- 255138