പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവാതി ആഘോഷം ജനുവരി 3ന് ശനിയാഴ്ച നടക്കും.

രാജപുരം: പെരുതടി ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവാതി ആഘോഷം ജനുവരി 3ന് ശനിയാഴ്ച. രാവിലെ 4.30ന് പള്ളിയുണര്‍ത്തല്‍, 7.30 ന് ഉഷപൂജ, 8 ന് ഗണപതി ഹോമം, 11.30 ന് നവകം, 12.30 ന് ഉച്ചപൂജ, 12 മണിക്ക് അന്നദാനം, വൈകുന്നേരം 6.15 ന് ദീപാരാധന,6.30 ന് ഭജന, 7.30 ന് തിരുവാതിര കളി, 9 ന് അത്താഴപൂജ പ്രസാദ വിതരണം.

Leave a Reply

Your email address will not be published. Required fields are marked *