കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയില്‍ അറവുമാലിന്യം തള്ളിയത് തിരികെയെടുപ്പിച്ച് പിഴ ചുമത്തി

കാഞ്ഞങ്ങാട് മുനിസിപ്പല്‍ പരിധിയിലെ അരയിപ്പാലം റോഡരികില്‍ മാലിന്യം തള്ളിയതിന് പിഴ ചുമത്തി. റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍…

നഴ്സ്, സ്‌കില്‍ഡ് ലേബര്‍ മേഖലകളില്‍ ജര്‍മ്മനിയില്‍ അവസരങ്ങളേറെ: ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ് ബേസ്ലര്‍

നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികള്‍ (സ്‌കില്‍ഡ് ലേബര്‍) എന്നിവര്‍ക്ക് ജര്‍മ്മനിയില്‍ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജര്‍മ്മനിയുടെ ഡെപ്യുട്ടി കോണ്‍സല്‍ ജനറല്‍ ആനറ്റ്…

വോട്ടര്‍ പട്ടിക ശുദ്ധീകരണം: ഇലക്ഷന്‍ ഗ്രാമസഭ കാസര്‍കോട് മാതൃക ; ബൂത്തുതല ഏജന്റ്മാരുടെ വിവരങ്ങള്‍ ഫെബ്രുവരി 12 നകം അറിയിക്കണം

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന് കളക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. വോട്ടര്‍ പട്ടികശുദ്ധീകരണത്തിന്റെ…

സ്വത്ത് മകള്‍ക്ക് മാത്രം കൊടുത്ത് അച്ഛന്‍; സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്

ലഖ്‌നൗ: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരിയെയും 3 വയസുള്ള മകളെയും വെടിവെച്ച് കൊന്ന് യുവാവ്. മഹേര ചുംഗി എന്ന സ്ഥലത്ത് വെച്ച്…

കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ചു; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് : കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയത്താണ് സംഭവം.…

പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട് പുനപ്രതിഷ്ടാ ചടങ്ങ് നടന്നു. കളിയാട്ട മഹോത്സവം 10,11 തീയ്യതികളില്‍ നടക്കും

കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി…

സ്വധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചികിത്സ സഹായ വിതരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ സാമൂഹിക മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്തുത്യര്‍ഹമായ സേവാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സന്നദ്ധ സേവാ പ്രസ്ഥാനമാണ് സ്വധര്‍മ്മ ചാരിറ്റബിള്‍…

രാവണേശ്വരം നാരന്തട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം സമാപിച്ചു

രാവണേശ്വരം: നാരന്ത ട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം അരവത്ത് ബ്രഹ്‌മശ്രീ കെ. യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ…

കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും

രാജപുരം: കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് രണ്ട് ദിനങ്ങളിലായി നടന്നുവന്ന തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും.…

ശക്തി കൂട്ടായ്മ കാസറകോട് കുടുംബ സംഗമം നടത്തി

പാലക്കുന്ന് : പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്ഥിര താമസമാക്കിയ യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശക്തി കാസര്‍കോട് കൂട്ടായ്മയിലെ…

കേരളത്തെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘദര്‍ശിയായ ബജറ്റ്; ഡോ. ആസാദ് മൂപ്പന്‍ (കേരള ബഡ്ജറ്റ് 2025 പ്രതികരണം)

കേരളത്തെ ഒരു മെഡിക്കല്‍ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനും സംസ്ഥാനത്തിന്റെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘദര്‍ശിയായ ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചിട്ടുള്ളത്. ഹെല്‍ത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍…

സാന്ധ്യരാഗംചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് :സര്‍ഗ്ഗാത്മവും ,ജീവിതഗന്ധിയുമായ ചിത്രരചനയിലൂടെ ശ്രദ്ധേയനായ പ്രശസ്ത ചിത്രക്കാരന്‍ഗോപാലന്‍ മാങ്ങാട് വരച്ചവ്യത്യസ്തചിത്രങ്ങളുടെ പ്രദര്‍ശനം കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ചു .പ്രശസ്ത ചിത്രക്കാരന്‍പല്ലവ…

ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെ സോവനീര്‍ പ്രകാശനം ചെയ്തു..

രാജപുരം : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ട ബന്ധ നവീകരണ സഹസ്ര കുംഭാഭിഷേകത്തിന്റെ ഭാഗമായി ആഘോഷകമ്മറ്റി തയ്യാറാക്കിയ സോവനീര്‍ പ്രകാശനം…

ചുള്ളിക്കര ആണ്ടുമ്യാലില്‍ എ ജെ മാത്യു നിര്യാതനായി

രാജപുരം:ചുള്ളിക്കര ആണ്ടുമ്യാലില്‍ എ ജെ മാത്യു ( 70 ) നിര്യാതനായി. ഭാര്യ: ലീല മുളവനാല്‍ കുടുംബാംഗം. മൃതസംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച…

പാലക്കുന്ന് കലംകനിപ്പിന് സമാപനം

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരമാസ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു.രാവിലെ ഏഴിനകം തന്നെ സമാപന ചടങ്ങുകള്‍ ആരംഭിച്ചു.കലശാട്ടും കല്ലൊപ്പിക്കലും തുടര്‍ന്ന്…

പെണ്‍സുഹൃത്തിനെ പരസ്യമായി മര്‍ദിച്ചു; യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പെണ്‍സുഹൃത്ത് മറ്റൊരാളോട് ചാറ്റു ചെയ്തതിന്റെ പേരില്‍ യുവതിയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ കുളമ്പില്‍ പ്രിന്‍സ്(20) ആണ് അറസ്റ്റിലായത്.…

കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു

ബെംഗളൂരു: കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് പിതാവ് മകളെ തല്ലിക്കൊന്നത്. ബീദറില്‍ 18…

ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം നാലപ്പാടം പത്മനാഭന്

കവിയും നോവലിസ്റ്റും ദൃശ്യമാധ്യമപ്രവര്‍ത്തകനുമായ നാലപ്പാടം പത്മനാഭന് ഈ വര്‍ഷത്തെ ഭാഷാശ്രീ യു.എ. ഖാദര്‍ കവിതാ പുരസ്‌കാരം ലഭിച്ചു. നാലപ്പാടം പത്മനാഭന്റെ കാവ്യപ്രകാശം…

ബളാല്‍ ഭഗവതി ക്ഷേത്ര രഥോത്സവം ഇന്ന്

രാജപുരം: ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ട ബന്ധ നവീകരണ കലശ സഹസ്ര ബ്രഹ്മ കുംഭാഭിഷേക മഹോത്സവവും പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും.…

മിഷന്‍ അംഗന്‍വാടി പദ്ധതി; കാസര്‍കോട് വികസന പാക്കേജില്‍ സ്മാര്‍ട്ടായി ജില്ലയിലെ അങ്കണവാടികള്‍

ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍…