കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനം തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും

രാജപുരം: കൊട്ടോടി നാണം കുടല്‍ കുടമിന തറവാട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് രണ്ട് ദിനങ്ങളിലായി നടന്നുവന്ന തെയ്യം കെട്ട് മഹോത്സം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ 2 മണിക്ക് പുലി ചാമുണ്ഡി, നാട്ടൂ മൂര്‍ത്തി ചുള്ളിക്കര ചാമുണ്ഡി, ആട്ടക്കാരത്തി, കുറത്തിയമ്മ, 9 മണിക്ക് കരിഞ്ചാമുണ്ഡിയമ്മ, കുടുംബത്ത് പഞ്ചുരുളി, ഉച്ചയ്ക്ക് 2 മണിക്ക് വിഷ്ണുമൂര്‍ത്തി വിളക്കിലരി.

Leave a Reply

Your email address will not be published. Required fields are marked *