നായന്മാര്‍മൂല: ജനുവരി 31,ഫെബ്രുവരി 1,2 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു നായന്മാര്‍മൂല യൂണിറ്റ് കമ്മിറ്റി പോസ്റ്റര്‍ പ്രചരണം നടത്തി.പ്രസിഡണ്ട് അബ്ദുസ്സലാം പാണലം അധ്യക്ഷത വഹിച്ചു.എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ ഭാരവാഹികളായ പി ഐ എ ലത്തീഫ്,ഹനീഫ പാറ,അബ്ദുള്ള കൊല്ലമ്പാടി,മുഹമ്മദ് കോളിക്കടവ്,അഷ്‌റഫ് മൂലയില്‍,നാസര്‍ പാലോത്ത്,മുഹമ്മദ് ചാലക്കുന്ന്,സി.എ ഉമ്മര്‍,മുനീര്‍ ചാല,അഷ്‌റഫ് ചാല്‍ക്കര,മുസ്തഫ, മുഹമ്മദ് കുഞ്ഞി ക്കാനം,കെ എച്ച് ജവാദ് പ്രസംഗിച്ചു
ഫോട്ടോ: നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു നായന്മാര്‍മൂല യൂണിറ്റ് നടത്തിയ സമ്മേളന പോസ്റ്റര്‍ പ്രചരണം എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു