നീലേശ്വരം നഗരസഭ കുടുംബശ്രീ മോഡല്‍ സി ഡി എസിന്റെ കീഴിലുള്ള ചിറപ്പുറം വാര്‍ഡ് 5 മോഡല്‍ എ ഡി എസ് ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷംസുദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ പി. പി. മുഹമ്മദ്…
വിജയോത്സവം സംഘടിപ്പിച്ചു
കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിലെ…
സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെ എം നാരായണന്‍ അന്തരിച്ചു
കാഞ്ഞങ്ങാട് : സി പി ഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എ മായ മടിക്കൈ ബങ്കളത്തെഎം നാരായണന്‍ (70)അന്തരിച്ചു.മഞ്ഞപ്പിത്തം ബാധിച്ച്‌കോഴിക്കോട് മെഡിക്കല്‍…
സുജീഷിന്റെ ചികിത്സയ്ക്കായി നാടൊന്നാകെ കൈകോര്‍ക്കുന്നു. സഹായങ്ങള്‍ ആഗസ്ത് 10 നകം അയക്കുക: ചികിത്സാ കമ്മറ്റി
കരിവെള്ളൂര്‍ : ലിവര്‍ സിറോസിസ് ബാധിച്ച് കരള്‍ മാറ്റി വെക്കാന്‍ നിര്‍ദ്ദേശിച്ച ആണൂരിലെ ടി വി സുജീഷിന്റെ ചികിത്സയ്ക്കുള്ള ഫണ്ട് ശേഖരണത്തില്‍…
പന്തല്‍ അലങ്കാരസാധനങ്ങളുടെവിലവര്‍ധനവ് നി യന്ത്രിക്കണമെന്ന് കേരളാ സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ്അസോസിയേഷന്‍
രാജപുരം :പന്തല്‍ അലങ്കാര സാധനങ്ങളുടെ വിലവര്‍ധനവ് നി യന്ത്രിക്കണമെന്ന് കേരളാസ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ മാലക്കല്ല് മേഖലാ സമ്മേളനം ആവശ്യ…
ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ ജിഎച്ച്എസ്എസ് പരപ്പ രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി
രാജപുരം: ജില്ലാ വടംവലി അസോസിയേഷനും കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ വിവിധ കാറ്റഗറിയില്‍ ജിഎച്ച്എസ്എസ്…
ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാര്‍ക്ക് ഒരു തൈ
മാലക്കല്ല്: ലോകസൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാര്‍ക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെന്‍മേരീസ് എ യുപി സ്‌കൂളില്‍ അധ്യാപകരും…
റെഡ് അലര്‍ട്ട് ആഗസ്റ്റ് 6 ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു
കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആഗസ്റ്റ് ആറിന് ബുധനാഴ്ചറെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. . ജനസുരക്ഷയെ മുന്‍നിര്‍ത്തി ആഗസ്റ്റ് ആറിന് ബുധനാഴ്ച…
ദിയ കൃഷ്ണയുടെ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ചിനോട് തട്ടിപ്പ് രീതി വിവരിച്ച് ജീവനക്കാരികള്‍
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജീവനക്കാരികള്‍ ക്രൈംബ്രാഞ്ചിനോട് വിവരിച്ചു. ജീവനക്കാരികളായിരുന്ന…
വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
പാലക്കാട്: പാലക്കാട് വാളയാറില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. എക്സൈസ് പരിശോധനയില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി അജിത്കുമാറാണ് (24) ഹാഷിഷ്…
കര്‍ഷക അവാര്‍ഡിന്അപേക്ഷ ക്ഷണിക്കുന്നു
പനത്തടി: – പനത്തടി ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ 2025 ആഗസ്ത് 17നു നടക്കുന്ന കര്‍ഷക ദിനത്തില്‍ കര്‍ഷക അവാര്‍ഡിന്,…
റെഡ് റണ്‍ മാരത്തോണ്‍ മത്സരത്തില്‍ മികച്ച പങ്കാളിത്തം
കാസറഗോഡ്: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എച്ച് ഐ വി/എയ്ഡ്‌സിനെ കുറിച്ച് ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി റെഡ് റണ്‍ മാരത്തോണ്‍…
ചുള്ളിക്കര എരുമപ്പള്ളത്തെ കരോട്ട് നെടുങ്ങാട്ട് സൂസമ്മ അന്തരിച്ചു.
രാജപുരം : ചുള്ളിക്കര എരുമപ്പള്ളത്തെ കരോട്ട് നെടുങ്ങാട്ട് സൂസമ്മ (78) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടോടി…
കേരള ക്ഷേത്ര വാദ്യകലാ അക്കാദമി നീലേശ്വരം മേഖലാ സമ്മേളനം നടന്നു.
അമൃത ടി.വി സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥി ബദ്രി വിശ്വനാഥ് അവതരിപ്പിച്ച സോപാന സംഗീതത്തോട് കൂടിയാണ് നീലേശ്വരം മാരാര്‍ സമാജം ഹാളില്‍ വച്ച്…
നീലേശ്വരത്ത് എല്‍ ഡി എഫ് പ്രതിഷേധ സദസ്സ് നടത്തി
നീലേശ്വരം: ഛത്തിസ്ഗഡില്‍ ബി ജെ പി ബജ്രംഗ് ദള്‍ ഗൂഡാലോചനയുടെ ഭാഗമായി കന്യാസ്ത്രികളെ കള്ള കേസില്‍ പ്പെടുത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച്…
കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ധര്‍ണ ആഗസ്റ്റ് 26-ന്
കാസര്‍ഗോഡ് : പെന്‍ഷന്‍ പരിഷ്‌കരണത്തിനും കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ആര്‍.ടി.സിയിലെ പെന്‍ഷന്‍കാര്‍ക്ക് നിഷേധിച്ച ഫെസ്റ്റിവല്‍ അലവന്‍സ് പുനഃസ്ഥാപിക്കുവാനും 2022-ന് ശേഷം പിരിഞ്ഞ…
പാലക്കുന്ന് ലയണ്‍സിന്റെ സൗജന്യ നീന്തല്‍ പരിശീലനം തുടങ്ങി
പാലക്കുന്ന് : സര്‍വീസ് പ്രൊജക്റ്റിന്റെ ഭാഗമായി പാലക്കുന്ന് ലയണ്‍സ് ക്ലബ് അഗ്‌നി രക്ഷാ നിലയം കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ തെക്കേക്കര ഉദയമംഗലം ചെണ്ടക്കുളത്തില്‍…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതികോട്ടിക്കളം-പാലക്കുന്ന് യൂണിറ്റ് മുന്‍ പ്രസിഡന്റ്അച്ചേരി തമ്പുരാന്‍ വളപ്പ് നന്ദനത്തില്‍കെ. വി. ഭാസ്‌കരന്‍ (വെള്ള) അന്തരിച്ചു
പാലക്കുന്ന്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കളം-പാലക്കുന്ന് യൂണിറ്റ് മുന്‍ പ്രസിഡന്റ് അച്ചേരി തമ്പുരാന്‍ വളപ്പ് നന്ദനത്തില്‍ കെ. വി.…
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍നീലേശ്വരം വില്ലേജ് സമ്മേളനം സംഘടന സംസ്ഥാനകമ്മിറ്റി അംഗംഅഡ്വ. പി പി. ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു
സംഘാടക സമിതിക്ക് വേണ്ടി ലോക്കല്‍ സെക്രട്ടറി സ. എ വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.വില്ലേജ് പ്രസിഡന്റ് ജയശ്രീയുടെ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി…
എം. കര്‍ത്തമ്പു അനുസ്മരണം നടന്നു
വെള്ളിക്കോത്ത്: അജാനൂരിലും പരിസരപ്രദേശങ്ങളിലും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുന്‍ അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.എം നേതാവുമായ…