സംഘാടക സമിതിക്ക് വേണ്ടി ലോക്കല്‍ സെക്രട്ടറി സ. എ വി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.വില്ലേജ് പ്രസിഡന്റ് ജയശ്രീയുടെ അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി . പി. എം. സന്ധ്യ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ. സുജാത, ഏരിയ കമ്മിറ്റി അംഗങ്ങളായ വി. ഗൗരി,ടി. പി. ലത, പി. പി. ലത, കെ. സതി, കെ. ജാനു,കര്‍ഷക തൊഴിലാളി വില്ലേജ് സെക്രട്ടറി കണ്മണി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു സംസാരിച്ചു. വില്ലേജ് ഭാരവാഹികളായി പ്രസിഡന്റ്. എം. ജയശ്രീ, സെക്രട്ടറി. പിഎം സന്ധ്യ.