രാജപുരം : ചുള്ളിക്കര എരുമപ്പള്ളത്തെ കരോട്ട് നെടുങ്ങാട്ട് സൂസമ്മ (78) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ വര്‍ഗീസ്. മക്കള്‍: ഷാജി, ശ്രീമോള്‍, സിബി, സിസ്റ്റര്‍ ജോസിയ, സുനില്‍. മരുമക്കള്‍: ജമ്മ, ജോര്‍ജുകുട്ടി, ഷിജി, അനീഷ. സഹോദരങ്ങള്‍: ലീലാമ്മ, പരേതരായ തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞുമോന്‍, തങ്കച്ചന്‍.