ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷംസുദീന്‍ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ പി. പി. മുഹമ്മദ് റാഫി, CDS ചെയര്‍പേഴ്‌സണ്‍ ശ്രീമതി പി. എം. സന്ധ്യ, സിറ്റി മിഷന്‍ മാനേജര്‍ ശ്രീ എം. വി. നിതിന്‍, കമ്മ്യൂണിറ്റി ഓര്‍ഗ നൈസര്‍ ശ്രീമതി. എം. സുജ,ശ്രീ. ഒ. വി. രവീന്ദ്രന്‍, എ ഡി എസ് പ്രസിഡന്റ് ശ്രീമതി ടി. ഷീബ, എ ഡി എസ് സെക്രട്ടറി ശ്രീമതി. സിന്ധു. ടി. വി തുടങ്ങിയവര്‍ സംസാരിച്ചു.
മോഡല്‍ എ ഡി എസ് ഒരു ജനസേവനകേന്ദ്രമാക്കി പ്രവൃത്തിക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗപെടുത്തുവാന്‍ സാധിക്കുന്ന നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.