പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം; എസ് ടി യു പ്രതിഷേധ സംഗമങ്ങള്‍ക്ക് തുടക്കമായി

കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്‍ഷന്‍ തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…

ശിശുദിനാഘോഷവും ഫ്രൂട്‌സ് ഫെസ്റ്റിവലും എക്‌സിബിഷനും ഒരുക്കി പള്ളിക്കര സെന്‍മേരിസ് സ്‌കൂള്‍. പ്രധാനാധ്യാപിക സിസ്റ്റര്‍ ബ്രിജിറ്റി ഉദ്ഘാടനം ചെയ്തു.

പള്ളിക്കര: പള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14 ശിശു…

ചെറുപനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു

ചെറുപനത്തടി : ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ശിശുദിനം വര്‍ണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക്…

ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്‌കൂള്‍ പതിവില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു

രാജപുരം: ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്‌കൂള്‍ പതിവില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ രീതിയില്‍ അസംബ്ലി സംഘടിപ്പിച്ചു. എല്‍പി വിഭാഗം കുട്ടികള്‍ എല്ലാ…

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അവകാശ സമരവും ഒപ്പ് ശേഖരണ പരിപാടിയും സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് : മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി. ഐ. ടി.യു ) പ്രഥമ ജനറല്‍ സെക്രട്ടറി എ. വേണുഗോപാല്‍ അനുസ്മരണ…

രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി

രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.പി.ടി.എ പ്രസിഡണ്ട് സോനുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സ്‌കൂള്‍…

കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധ്യക്ഷനും ഉദ്ഘാടകനും അവതാരകരും എല്‍ പി,…

മലയോരത്തെ മാധ്യമപ്രവര്‍ത്തകര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക്.

രാജപുരം: മലയോരത്തെ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക്. വര്‍ഷങ്ങളായി മാധ്യമ പ്രവര്‍ത്തന രംഗത്ത് മലയോരത്ത് സജീവ സാന്നിധ്യമായിരുന്ന മാതൃഭൂമിയിലെ…

രാജപുരം സ്റ്റേഷനിലെ വാഹനം അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

രാജപുരം: പോലിസ് വാഹനം അപകടത്തില്‍ പെട്ടു. മാലക്കല്ലില്‍ നിന്നും വാഹന പരിശോധന കഴിഞ്ഞ് വരികയായിരുന്ന രാജപുരം സ്റ്റേഷനിലെ വാഹനമാണ് ഇന്നലെ രാത്രി…

കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു

രാജപുരം : കള്ളാര്‍ പഞ്ചായത്ത് എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു.…

എല്‍ഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സിപിഐ(എം) സെക്രട്ടറിയേറ്റ് മെമ്പര്‍ എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

പാണത്തൂര്‍ : എല്‍ഡിഎഫ് പനത്തടി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പാണത്തൂരില്‍ നടന്നു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍ ഉദ്ഘാടനം…

ഭേദ വ്യത്യാസം ഇല്ലാത്ത കാലമാണ് വേദകാലം: സുകുമാരന്‍ പെരിയച്ചൂര്‍

കാഞ്ഞങ്ങാട് :ഋഗ്വേദം രചിക്കപ്പെട്ട കാലമാണ് വേദകാലമെന്നുംജാതിമത വിവേചനം ഇല്ലാത്ത ഭേദ വ്യത്യാസം ഇല്ലാത്ത കാലമായിരുന്നു വേദകാലമെന്നും എഴുത്തുകാരന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.…

‘ബൈസണ്‍’ ചിത്രം ഒടിടിയിലേക്ക്

ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ‘ബൈസണ്‍’ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സാക്നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച്,…

മഴ വരുന്നുണ്ടേ, കൂടെ ഇടിമിന്നലും ഉണ്ട്! സംസ്ഥാനത്ത് 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. അടുത്ത 3 മണിക്കൂറില്‍ 5 ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്കേന്ദ്ര കാലാവസ്ഥ വകുപ്…

ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ. ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ലൈഫ്…

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പിന്റെ (ഡിപിഐഐടി) )വാണിജ്യ പരിഷ്‌കരണ കര്‍മ്മപദ്ധതി (ബിസിനസ് റിഫോംസ്…

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള;സി.ജെ.എച്ച്.എസ്.എസിന് മികച്ച നേട്ടം,ഗണിത ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം ഫാത്തിമ അഹ്‌സന്‍ റാസക്ക്

കാസര്‍കോഡ്: പാലക്കാട് വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയില്‍ കാസര്‍കോഡ് ചെമനാട് ജമാഅത്ത് ഹയര്‍ സെകണ്ടറി സ്‌കൂളിന് മികച്ച നേട്ടമാണ്.ഗണിത ശാസ്ത്രമേളയില്‍…

ഉപഭോക്താക്കള്‍ക്ക് പ്രൈം ലൈറ്റ് സേവനങ്ങള്‍; സഹകരണത്തിനൊരുങ്ങി ഡിഷ് ടിവി ഗ്രൂപ്പും ആമസോണ്‍ പ്രൈമും

കൊച്ചി: രാജ്യത്തെ മുന്‍നിര ഡിടിഎച്ച്, ഒടിടി സേവനദാതാക്കളായ ഡിഷ് ടിവി, ആമസോണ്‍ പ്രൈമുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രൈം ലൈറ്റ് സേവനങ്ങള്‍ നല്‍കുന്നു.…

സിഐടിയു ജില്ലാ കമ്മിറ്റി അംഗമായിരുന്ന കെ പി ഗോപി അനുസ്മരണം സംഘടിപ്പിച്ചു.

സിഐടിയു ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് കെ പി ഗോപി അനുസ്മരണം സംഘടിപ്പിച്ചു. നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തില്‍ വെച്ച് നടന്ന അനുസ്മരണ…

18 വയസ്സുകാരന്‍ എംഡിഎംഎയുമായി പിടിയില്‍

മലപ്പുറം: തിരൂരില്‍ എംഡിഎംഎയുമായി പതിനെട്ട് വയസ്സുകാരന്‍ എക്സൈസിന്റെ പിടിയിലായി. തിരൂര്‍ പറവണ്ണ സ്വദേശിയായ അലി അസ്‌കര്‍ (18) ആണ് അറസ്റ്റിലായത്. ഇയാളില്‍…