സിഐടിയു ജില്ലാ കമ്മിറ്റി അംഗമായിരുന്ന സഖാവ് കെ പി ഗോപി അനുസ്മരണം സംഘടിപ്പിച്ചു. നീലേശ്വരം കൃഷ്ണപിള്ള മന്ദിരത്തില്‍ വെച്ച് നടന്ന അനുസ്മരണ യോഗം നീലേശ്വരം പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു ഒ വി രവീന്ദ്രന്‍ ഷോജ വിജയന്‍ എന്നിവര്‍ സംസാരിച്ചു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ ഉണ്ണി നായര്‍ സ്വാഗതം പറഞ്ഞു.