രാജപുരം: കൊട്ടോടിയിലെ തോമസ് തച്ചേരി (87) നിര്യാതനായി. സംസ്‌ക്കാരം നാളെ (13.12.20 25) ഉച്ചകഴിഞ്ഞ് 3.30 ന് കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍. ഭാര്യ: ഏലിക്കുട്ടി പുലികുത്തിയേല്‍. മക്കള്‍: മേരി കാക്കു ട്ടില്‍(അമ്പലത്തറ), അന്നമ്മ നാര മഗലത്ത് (കൊട്ടോടി). മരുമക്കള്‍: ജോസ് കാക്കുട്ടില്‍, ജോണ്‍ നാരമഗലത്ത്.