ഉദുമ: പുതിയനിരം കിഴക്കേവളപ്പ് മാധവി നിലയത്തില്‍ പി. വി. കുമാരന്‍ (കെസിബിടി കുമാരന്‍-80) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: താര (കുഡ്ലു), വിശ്വനാഥന്‍ (പയ്യന്നൂര്‍), ഉഷ ( നീലേശ്വരം തൈക്കടപ്പുറം), വിനോദ്, സതീഷന്‍, അനില്‍, സുനില്‍. മരുമക്കള്‍: ബിന്ദു, നളിനി, ലത, രജിത, പരേതരായ വിജയന്‍, ജനഗന്‍. സഹോദരങ്ങള്‍: നാരായണി (പളളിക്കര), സുധാകരന്‍ (മുംബൈ), പരേതനായ ഗംഗാധരന്‍ (ചിറമ്മല്‍). സംസ്‌ക്കാരം വെളളിയാഴ്ച രാവിലെ 9 ന് കാപ്പില്‍ സമുദായ ശ്മശാനത്തില്‍.