പാലത്തിനാടിയില്‍ പി.എം.ജോബ് നിര്യാതനായി.

രാജപുരം : പാലത്തിനാടിയില്‍ പി.എം.ജോബ് (80) നിര്യാതനായി. മൃതസംസ്‌കാരം (12.12.25) വെള്ളിയാഴ്ച 4 മണിക്ക് ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: പരേതയായ ലീലാമ്മ ജോബ് പുളിയാപുള്ളിയില്‍ കുടുംബാഗം. മക്കള്‍ : ഷിന്റോ, ഷാന്റോ, മനു. മരുമകള്‍ : അല്‍ഫോന്‍സ. സഹോദരങ്ങള്‍: ഫിലിപ്പ്, മേരി, ജോര്‍ജ്, ബേബി, സൈമണ്‍, സാലി, പരേതനായ തോമസ്.

Leave a Reply

Your email address will not be published. Required fields are marked *