രാജപുരം: പോലിസ് വാഹനം അപകടത്തില്‍ പെട്ടു. മാലക്കല്ലില്‍ നിന്നും വാഹന പരിശോധന കഴിഞ്ഞ് വരികയായിരുന്ന രാജപുരം സ്റ്റേഷനിലെ വാഹനമാണ് ഇന്നലെ രാത്രി എട്ടരയോടെ മുണ്ടോട്ട് കോളജിന് മുന്നിലെ റോഡിന്‍ അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരുക്കില്ല. വാഹനം ജെസിബി ഉപയോഗിച്ച് ഉയര്‍ത്തി.