7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളത്തില്‍ തുലാവര്‍ഷം സജീവം, ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്ഷന് തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം: ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മണല്‍ ശില്പമൊരുക്കി
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം, ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്‍ഡ്ലൈന്‍സ് കേരള കാംപെയ്നിനോടനുബന്ധിച്ച് ബേക്കല്‍ ബീച്ച്…
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്; സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി
നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 2025ന്റെ ഭാഗമായി ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ലഭിച്ച നാമനിര്‍ദ്ദേശ…
തിരുവക്കോളി വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം’നഗരസഭ’യില്‍ വയല്‍ക്കോല ഉത്സവം 27ന് തുടക്കം
പാലക്കുന്ന്: പത്താമുദയത്തോടെ തെയ്യാട്ടങ്ങള്‍ക്ക് തുടക്കമെന്നാണല്ലോ വെപ്പ്. പക്ഷേ, ജില്ലയില്‍ ‘നഗരസഭകള്‍’ കേന്ദ്രീകരിച്ച് വിവിധ ഇടങ്ങളിലെ ആരാധനാലയങ്ങളില്‍ തെയ്യാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് തിരുവക്കോളി…
മലദ്വാരത്തില്‍ എയര്‍ ഹോസ് കയറ്റി, ക്രൂരമായ തമാശയില്‍ കുടലുകള്‍ തകര്‍ന്നു! 15-കാരന് ദാരുണാന്ത്യം
തുര്‍ക്കിയില്‍ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുടെ ക്രൂരമായ ‘പ്രാങ്ക്’ ഒരു 15-കാരന്റെ ദാരുണമായ മരണത്തിന് കാരണമായി. മലാശയത്തിനുള്ളില്‍ ഉയര്‍ന്ന മര്‍ദ്ദമുള്ള എയര്‍ ഹോസ് തിരുകിക്കയറ്റിയതിനെ…
മൃഗപരിപാലന, മാംസ സംസ്കരണ മേഖലകളിലെ പ്രാദേശിക വികസനം; വെറ്ററിനറി സര്‍വകലാശാലയും സെഡാറും ധാരണയിലെത്തി
തൃശൂര്‍: മൃഗപരിപാലനം, മാംസ സംസ്കരണം എന്നീ മേഖലകളില്‍ സാങ്കേതിക പിന്തുണയും അടിസ്ഥാന സൗകര്യവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വെറ്ററിനറി സര്‍വകലാശാലയും ഇസാഫ് കോഓപ്പറേറ്റീവ്…
രാം ധ്രൗപത് കൃഷ്ണ ജില്ലാതല സര്‍ഗോത്സവത്തില്‍ അഭിനയം ‘മികവ് 1’ ല്‍ മികവോടെ സംസ്ഥാന സര്‍ഗോത്സവത്തിലേക്ക്
അമ്പലത്തറയില്‍ വെച്ച് നടന്ന ജില്ലാതല സര്‍ഗ്ഗോത്സവത്തില്‍ പെരിയ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂള്‍ 10ാം തരം വിദ്യാര്‍ത്ഥി അഭിനയം മികവ് 1′ മികച്ച…
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ് തുടങ്ങി
രാജപുരം : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റോവര്‍ റേഞ്ചര്‍…
കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്വെന്ഷന് നടന്നു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ എല്‍.ഡി. എഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് നടന്നു. ഏഴാം വാര്‍ഡ് അതിയാമ്പൂരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി…
പി.ഡബ്ല്യു.ഡി യുടെ അനാസ്ഥ സ്വകാര്യ ബസുകള്‍ ടൗണിലേക്കുള്ള ട്രിപ്പുകള്‍ നിര്‍ത്തി വെക്കുന്നു.
കാസറഗോഡ് : കാസറഗോഡ് നഗരത്തിലെ റെയില്‍വേ സ്റ്റേഷന് – കറന്തക്കാട് – മധൂര്‍ റൂട്ടില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റാത്ത…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ്: ഹരിത സന്ദേശ യാത്ര പര്യടനം തുടങ്ങി
‘ശുചിത്വത്തിന് ഒരു വോട്ട് ‘; ഫ്ലാഷ് മോബുമായി ശുചിത്വ മിഷനും കുടുംബശ്രീയും ജില്ലാ ശുചിത്വമിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി…
തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകനും തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരും ജില്ലയില്‍
2025 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ച സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍…
ജില്ലയില്‍ ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു, 4219 സ്ഥാനാര്‍ത്ഥികള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ…
പെന്‍ഷനില്ലാത്ത ഒന്നര വര്‍ഷം : എസ് ടി യു പ്രതിഷേധ സംഗമം
കാസര്‍കോട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ കുടിശികയായി കിടക്കുന്ന കഴിഞ്ഞ ഒന്നര വര്‍ഷത്തെ പെന്ഷന് തുക അടിയന്തിരമായി കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലയിലെ…
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എ.കെ. പി.എ) 41മത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞങ്ങാട്: ഛാ യാഗ്രഹണ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയായ ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് (എ. കെ. പി.എ )…
അലന് കൊലപാതക കേസ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം അലന് കൊലപാതക കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവില്‍…
മടിക്കേരി താലൂക്ക് പ്ലാനിംഗ് ആന്റ് ഡെവലപ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റായി എന്‍ ബാലചന്ദ്രന് നായരെ തെരെഞ്ഞെത്തു
രാജപുരം :കര്‍ണാടക ഗ്രാമ സ്വരാജ് ആന്റ് പഞ്ചായത്ത് രാജ് നിയമ പ്രകാരം, മടിക്കേരി താലൂക്ക് പ്ലാനിംഗ് & ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.…
2025 ലെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി ഹക്കിമി
ആഫ്രിക്കന്‍ ഫുട്ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ 2025-ലെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മൊറോക്കോയുടെ സൂപ്പര്‍ താരം…
കണ്ണൂരില്‍ കല്ല്യാണ പന്തല്‍ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.
കണ്ണൂര്‍: കണ്ണൂരില്‍ കല്ല്യാണ പന്തല്‍ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയില്‍ സ്വദേശി സുരേന്ദ്രന് ആണ് മരിച്ചത്.…