കണ്ണൂരില്‍ കല്ല്യാണ പന്തല്‍ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ കല്ല്യാണ പന്തല്‍ പണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. ഉളിയില്‍ സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. പന്തലിലെ ഇരുമ്പ് ഷീറ്റ് ഇലക്ട്രിക് ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *