2025 ലെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി ഹക്കിമി

ആഫ്രിക്കന്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിഗത ബഹുമതിയായ 2025-ലെ ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മൊറോക്കോയുടെ സൂപ്പര്‍ താരം അച്ചറഫ് ഹക്കിമിക്ക്. ക്ലബ്ബിലും രാജ്യത്തിനുവേണ്ടിയും ഫുള്‍ ബാക്ക് സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതിന്റെ അംഗീകാരമാണ് ഈ 27-കാരന് ലഭിച്ചിരിക്കുന്നത്. മൊറോക്കോയെ 2022-ലെ ഖത്തര്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഈ പി.എസ്.ജി. (പാരീസ് സെന്റ് ജെര്‍മെയ്ന്‍) പ്രതിരോധ താരം, തന്റെ ക്ലബ്ബിന് ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *