മലയാളി പര്‍വതാരോഹകന്‍ ഡെനാലി പര്‍വതത്തില്‍ കുടുങ്ങി

അമേരിക്ക: അമേരിക്കയിലെ ഡെനാലി പര്‍വതത്തില്‍ മലയാളി പര്‍വതാരോഹകന്‍ കുടുങ്ങി. ഷെയ്ക്ക് ഹസന്‍ ഖാന്‍ ആണ് കുടുങ്ങിയത്. ഓപ്പറേഷന് സിന്ദൂറിന് സൈന്യത്തെ അഭിനന്ദിക്കാന്‍…

പെട്രോള്‍ അടിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞു; പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. 3000 രൂപയ്ക്ക് പെട്രോള്‍ അടിച്ചശേഷം ഇവര്‍…

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണമെഡല്‍ നേടിയ റഹ്ന രഘുവിനെ അനുമോദിച്ചു

ഉദുമ: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡലും , 400 മീറ്റര്‍ റിലേയില്‍ വെള്ളി മെഡലും നേടിയ…

ജില്ലയില്‍ അതിതീവ്രമഴ, വ്യാപക കൃഷി നാശംകണ്ണീരിലായ കര്‍ഷകര്‍ക്ക്അടിയന്തരമായി നഷ്ട പരിഹാരംനല്‍കണം: കിസാന്‍ സഭ

രാജപുരം: കാലവര്‍ഷം ആരംഭിച്ചത്മുതല്‍ ജില്ലയില്‍ ശക്തമായ മഴയാണ്‌പെയ്തുകൊണ്ടിരിക്കുന്നത് മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെയാണ് വ്യാപകമായ കൃഷിനാശം ജില്ലയിലുണ്ടായത്. മലയോര മേഖലയിലും തീരദേശ…

ജില്ലാഹോമിയോ ആശുപത്രിയുടെ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ സൗജന്യ വന്ധ്യത നിവാരണ സ്‌ക്രീനിങ് ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടെ വന്ധ്യത നിവാരണ കേന്ദ്രം ജനനിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് സൗജന്യ വന്ധ്യത…

അങ്കണവാടിയ്ക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി

പാലക്കാട്: പാലക്കാട് അങ്കണവാടിയ്ക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാര്‍ഡിലെ അങ്കണവാടിയില്‍ ഇന്നലെ വൈകിട്ടാണ് പാമ്പിനെ കണ്ടെത്തിയത്. കനത്തമഴയെ തുടര്‍ന്ന്…

വിവോയുടെ വൈ400 പ്രോ 5ജി ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങും

വിവോയുടെ വൈ400 പ്രോ 5ജി (Vivo Y400 Pro 5G) ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിവോ സോഷ്യൽ…

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം: വെടിനിര്‍ത്തലിന് മുന്‍കൈയെടുത്ത് ഫ്രാന്‍സ്

മധ്യേഷ്യയെ ഭീതിയിലാഴ്ത്തിയ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍. ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് മുന്നോട്ടുവെച്ചതായി ഫ്രഞ്ച്…

കാസര്‍ഗോഡ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ…

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ജില്ലയിലെ വിവിധ സ്ഥാപങ്ങള്‍ സന്ദര്‍ശിച്ചു

പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ രേണുരാജ് കാസര്‍കോട് ജില്ലയിലെ പട്ടിക വര്‍ഗ്ഗ വികസന വികസന ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.…

അഡ്വ. ഒ.ജെ തോമസ്സ് ഒഴുകയില്‍ അന്തരിച്ചു.

ചുള്ളിക്കര: അഡ്വ. ഒ.ജെ തോമസ്സ് ഒഴുകയില്‍ (84) അന്തരിച്ചു.സംസ്‌ക്കാരം 18.06.25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍.ഭാര്യ: അന്നമ്മ…

അതിതീവ്ര മഴ വെള്ളരിക്കുണ്ട് താലൂക്കില്‍ ഒരു ക്യാമ്പ് തുടങ്ങി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോത്ത് വില്ലേജില്‍ വെസ്റ്റ്എളേരി പഞ്ചായത്തിലെ പറമ്പ…

കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ സിഐടിയു പെരിയ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു

പെരിയ : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ സിഐടിയു…

ഖാസി ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പത്താം ഉറൂസും മള്ഹര്‍ സില്‍വര്‍ ജൂബിലിയും19ന് തുടങ്ങും 22 നു സമാപനം, അനുബന്ധ പരിപാടികള്‍ തുടങ്ങി

കാസര്‍കോട് വിവിധ മഹല്ലുകളുടെ ഖാസിയും ആയിരങ്ങള്‍ക്ക് അഭയവുമായിരുന്ന ആത്മീയ നായകന്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്…

ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

പനയാല്‍ : സംയുക്ത സമര സമിതി നേതൃത്വത്തില്‍ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള കോ- ഓപ്പറേറ്റീവ്…

ചക്ക മഹോല്‍സവവും അനുമോദനവും നടത്തി കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ്

പാറപ്പള്ളി: ചക്ക കൊണ്ടുള്ള വിവിധങ്ങളായ വിഭവങ്ങളൊരുക്കി ചക്ക മഹോല്‍സവവും വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചും കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം…

പാകിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനായി : വി.മുരളീധരന്‍

ഭീകരത നയമാക്കിയ പാക്കിസ്ഥാനെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ സര്‍വകക്ഷി പ്രതിനിധി സംഘത്തിന് സാധിച്ചെന്ന് മുന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും…

കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പ് വിജയ്ക്ക് സമ്മാനം നല്‍കി

പാലക്കുന്ന്: പാലക്കുന്ന് കൂലി പണിക്കാര്‍ കൂട്ടായ്മ നടത്തിയ ജില്ലാതല സീനിയര്‍ കബഡി ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ ഹാരിസ്…

ചെറുകിട പ്രിന്റിംഗ് സ്ഥാപനങ്ങളെ സംരക്ഷിക്കണം. കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല സമ്മേളനം

കാഞ്ഞങ്ങാട്: നൂതന സാങ്കേതിക വിദ്യകളും അത്യാധുനിക യന്ത്ര സംവിധാനങ്ങളും അച്ചടി മേഖലയിലേക്ക് കടന്നു വന്നതോടെ വലിയ സാമ്പത്തിക ബാധ്യതകള്‍ ചെറുകിട പ്രിന്റിംഗ്…

അസഹനീയമായ ഈ കാത്തിരിപ്പിന്ഇനി എത്ര നാള്‍?മാസം പിന്നിട്ടിട്ടും പ്രശാന്തിന്റെ മൃതദേഹം എത്തിയില്ല രണ്ടു നീതിയെന്ന് കപ്പലോട്ടക്കാര്‍

പാലക്കുന്ന്: കപ്പലില്‍ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്തിന്റെ(39) മൃതശരീരം ഒരു മാസം പിന്നിട്ടിട്ടും വീട്ടിലെത്തിയില്ല. മൃതദേഹം എന്ന്…