നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്കിലെ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പറമ്പ, എംജിഎം യുപി സ്‌കൂള്‍ കോട്ടമല എന്നീ സ്‌കൂളുകള്‍ ക്ക് ക്യാമ്പുകള്‍ അവസാനിക്കുന്നത് വരെ അവധി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു