അഡ്വ. ഒ.ജെ തോമസ്സ് ഒഴുകയില്‍ അന്തരിച്ചു.

ചുള്ളിക്കര: അഡ്വ. ഒ.ജെ തോമസ്സ് ഒഴുകയില്‍ (84) അന്തരിച്ചു.സംസ്‌ക്കാരം 18.06.25 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ചുള്ളിക്കര സെന്റ് മേരീസ് പള്ളിയില്‍.
ഭാര്യ: അന്നമ്മ പ്ലാച്ചേരില്‍ മാലക്കല്ല്.
മക്കള്‍ – ജെന്‍സണ്‍ (യുകെ), വിജയ് (അദ്ധ്യാപകന്‍ ബാംഗ്‌ളൂര്‍), ജയ (ഹെഡ് മിസ്ട്രിസ് സെന്റ് മേരീസ് എച്ച്എസ്എസ് കിടങ്ങൂര്‍ കോട്ടയം)
മരുമക്കള്‍ – സുനി എടാട്ട്കാല (യുകെ), ഫെമിയ പ്രാലടില്‍, രെഞ്ചു തേരംന്താനം.

Leave a Reply

Your email address will not be published. Required fields are marked *